newsroom@amcainnews.com

കാനഡ വർക്കിംഗ് ഹോളിഡേ വിസ 2026: റെക്കോർഡ് ഇൻവിറ്റേഷനുകൾ! മുപ്പതിനായിരത്തിലധികം പേർക്ക് ക്ഷണം; ബാക്കിയുള്ളത് 24,000-ത്തോളം സീറ്റുകൾ

ഒട്ടാവ: കാനഡയുടെ 2026-ലെ ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) സീസൺ അതിവേഗം പുരോഗമിക്കുന്നു. ഫെബ്രുവരി 13-ന് പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വർക്കിംഗ് ഹോളിഡേ വിസ വിഭാഗത്തിൽ മാത്രം ഇതുവരെ 30,972 പേർക്ക് കാനഡയിൽ ജോലി ചെയ്യാനുള്ള ക്ഷണം (ITA) അയച്ചു കഴിഞ്ഞു. 2026-ലെ ആകെ ക്വാട്ടയായ 45,648-ൽ 68 ശതമാനത്തോളം സീറ്റുകളിലേക്കും ഇതിനോടകം ആളുകളെ ക്ഷണിച്ചു എന്നത് ഈ വർഷത്തെ കടുത്ത മത്സരത്തെ സൂചിപ്പിക്കുന്നു. നിലവിൽ 24,210 ഒഴിവുകൾ കൂടി ബാക്കിയുണ്ടെങ്കിലും, ഏകദേശം 28,052 […]

വിലക്കയറ്റത്തിൽ വലയുന്ന കാനഡക്കാർക്ക് ആശ്വാസം; ജിഎസ്ടി ക്രെഡിറ്റിൽ വൻ വർദ്ധനവ്; ഏപ്രിൽ 2 മുതൽ പുതിയ ജിഎസ്ടി പേയ്‌മെന്റ്, ആനുകൂല്യം 1.2 കോടി ജനങ്ങൾക്ക്

ഒട്ടാവ: കാനഡയിലെ താഴ്ന്ന-മിതവരുമാനക്കാർക്ക് കൈത്താങ്ങായി പുതിയ ജിഎസ്ടി (GST) ക്രെഡിറ്റ് ടോപ്പ്-അപ്പ് പേയ്‌മെന്റ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് നിലനിൽക്കുന്ന കടുത്ത ജീവിതച്ചെലവ് പ്രതിസന്ധിയും പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റവും നേരിടുന്നതിനായി വിഭാവനം ചെയ്ത ‘കാനഡ ഗ്രോസറീസ് ആന്റ് എസൻഷ്യൽസ് ബെനിഫിറ്റ് ആക്റ്റ്’ (Bill C-19) ഫെബ്രുവരി 12-ന് റോയൽ അസന്റ് ലഭിച്ചതോടെയാണ് നിയമമായത്. ഏകദേശം 1.2 കോടി കാനഡക്കാർക്ക് ഈ സാമ്പത്തിക ആനുകൂല്യം നേരിട്ട് ലഭിക്കും. പുതിയ നിയമപ്രകാരം, 2025-26 സാമ്പത്തിക വർഷത്തെ ജിഎസ്ടി ക്രെഡിറ്റ് തുകയുടെ […]