newsroom@amcainnews.com

കാനഡയിൽ പഞ്ചാബി ഗായകന് വെടിയേറ്റു: പിന്നിൽ ഗോദാര സംഘം

കാനഡയിൽ പഞ്ചാബി ഗായകൻ തേജി കഹ്‌ലോണിന് വെടിയേറ്റു. രോഹിത് ഗോദാരയുടെ ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണ് ഗായകന് നേരെ വെടിയുതിർത്തത്. ബിക്കാനീറിലെ ലുങ്കരൻസറിൽ നിന്നുള്ള ഒരു കുപ്രസിദ്ധ ഗുണ്ടാനേതാവാണ് റാവുത്രാം സ്വാമി എന്നും അറിയപ്പെടുന്ന രോഹിത് ഗോദാര. സംഭവത്തിൽ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അന്വേഷണം ആരംഭിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. മറ്റൊരു ഗുണ്ടാസംഘത്തിനു വിവരങ്ങൾ കൈമാറിയെന്ന് ആരോപിച്ചാണ് ഗോദാര സംഘം തേജിയെ ആക്രമിച്ചത്. ബിസിനസുകാർ, ബിൽഡർമാർ, സാമ്പത്തിക ഇടനിലക്കാർ എന്നിവരുൾപ്പെടെ തങ്ങളുടെ എതിരാളികളെ സഹായിക്കുന്ന […]