newsroom@amcainnews.com

ഗാസയില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍; വെസ്റ്റ്ബാങ്ക്‌-ജോര്‍ദാന്‍ പാത അടച്ചു

ഗാസ സിറ്റിയില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍ സൈന്യം. ബോംബിങ്ങിനു പുറമേ പീരങ്കിയാക്രമണവും രൂക്ഷമാണ്. വ്യോമാക്രമണത്തില്‍ ഹമാസ് സൈനിക ഇന്റലിജന്‍സ് ഉപമേധാവി മഹ്‌മൂദ് യൂസുഫ് അബു അല്‍ഖീറിനെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ആറു ലക്ഷത്തോളം പലസ്തീന്‍കാരാണ് ഗാസ സിറ്റിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനകം മൂന്നരലക്ഷത്തോളം പേര്‍ പലായനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. അധിനിവേശ വെസ്റ്റ് ബാങ്കിനും ജോര്‍ദാനുമിടയിലെ പാത ഇസ്രയേല്‍ അടച്ചു. കഴിഞ്ഞദിവസം ജോര്‍ദാനില്‍നിന്ന് സഹായവുമായെത്തിയ സംഘത്തിലെ ഒരു ട്രക്ക് ഡ്രൈവര്‍ നടത്തിയ വെടിവയ്പില്‍ 2 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണിത്. അതിര്‍ത്തിയില്‍ […]

എച്ച്-1ബി വിസയ്ക്ക് വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളര്‍: എക്സിക്യൂട്ടീവ് നടപടിയില്‍ ട്രംപ് ഒപ്പുവെച്ചു

എച്ച്1-ബി വിസ അപേക്ഷാ ഫീസ് ഒരു ലക്ഷം ഡോളറായി വർധിപ്പിച്ച് അമേരിക്ക. അപേക്ഷാ ഫീസ് വർധിപ്പിച്ച എക്സിക്യൂട്ടീവ് നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. മറ്റൊരു ഉത്തരവിൽ, ട്രംപ് ഒരു “ഗോൾഡ് കാർഡ്” ഇമിഗ്രേഷൻ പാത സൃഷ്ടിക്കാനും നിർദ്ദേശിച്ചു, ഇത് ചില കുടിയേറ്റക്കാർക്ക് ഉയർന്ന ഫീസ് ഈടാക്കി വിസകൾ വേഗത്തിൽ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മില്യൺ യുഎസ് ഡോളർ നൽകുന്ന വിദേശികൾക്കുള്ള വിസകൾ ഈ നയം വേഗത്തിലാക്കും, അതേസമയം ഒരു കമ്പനിക്ക് സ്പോൺസർ ചെയ്യുന്ന ഒരു […]

വ്യാപാര-സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പങ്കാളിത്ത കരാറിൽ കാനഡയും മെക്സിക്കോയും ഒപ്പുവെച്ചു

വ്യാപാര-സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പങ്കാളിത്ത കരാറിൽ കാനഡയും മെക്സിക്കോയും ഒപ്പുവെച്ചു. രാജ്യാന്തര ക്രിമിനൽ സംഘങ്ങളെ നേരിടാനുള്ള സഹകരണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെക്സിക്കൻ മയക്കുമരുന്ന് മാഫിയകൾ കാനഡയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അതോടൊപ്പം കാനഡയിലെ മാഫിയ സംഘങ്ങൾ , മെക്സിക്കോയിലും പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മാർക് കാർണി വ്യക്തമാക്കി. മെക്സിക്കോ സിറ്റിയിൽ മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബൗമിനൊപ്പം സംസാരിക്കവെ ആയിരുന്നു കാർണിയുടെ പ്രതികരണം. മാഫിയ സംഘങ്ങൾക്ക് എതിരെ ഉള്ള ഇരു രാജ്യങ്ങളുടെയും സഹകരണം കൂടുതൽ ആഴത്തിലാക്കുകയാണ് ലക്ഷ്യമെന്നും കാർണി പറഞ്ഞു. കനേഡിയൻ […]