newsroom@amcainnews.com

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് അപകടം: അഞ്ചു പേർ മരിച്ചു, യാത്രക്കാരിൽ ഇന്ത്യക്കാരും

ന്യൂയോർക്കിൽ അൻപതിലധികം യാത്രക്കാരുമായി പോയ ടൂർ ബസ് ഹൈവേയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. നയാഗ്ര ഫാൾസിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലേക്ക് മടങ്ങുകയായിരുന്ന ബസ്, പെംബ്രോക്കിന് സമീപം ന്യൂയോർക്ക് സ്റ്റേറ്റ് ത്രൂവേയിലാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ 52 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും, ചിലർ വാഹനത്തിൽ കുടുങ്ങുകയും ഒട്ടനവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു. വാഹനം നിയന്ത്രണം വിട്ട് മീഡിയനിലേക്ക് കയറുകയും പിന്നീട് […]