വീട്ടിൽ വൈ-ഫൈയ്ക്ക് സ്പീട് കിട്ടുന്നില്ലേ? റൗട്ടറുടെ സമീപത്തുനിന്നും ഈ വസ്‍തുക്കൾ മാറ്റുക, വേഗത കുതിച്ചുയരും, വീഡിയോകൾ നിമിഷങ്ങൾക്കകം ഡൗൺലോഡാകും

വീട്ടിൽ വൈ-ഫൈ ഉണ്ടെങ്കിലും മികച്ച സിഗ്നൽ ലഭിക്കുന്നില്ല എന്ന പ്രശ്‍നം പലർക്കും അനുഭവപ്പെടാറുണ്ടാകും. എന്നാൽ താഴെപ്പറയുന്ന ചില കാര്യങ്ങൾ ചെയ്‌താൽ നിങ്ങളുടെ വൈ-ഫൈക്ക് മികച്ചതും ശക്തവുമായ സിഗ്‍നൽ ലഭിച്ചേക്കാം. ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചുനോക്കൂ. എന്താണ് പ്രശ്‌നം? വെബ് പേജുകളോ വീഡിയോകളോ തുറക്കാൻ സാധിക്കാതെ അവ ലോഡ് ആയിക്കൊണ്ടിരിക്കുക നാം നേരിടുന്ന പ്രശ്‌നമാണ്. ചിലപ്പോൾ വൈ-ഫൈ ആവർത്തിച്ച് വിച്ഛേദിക്കപ്പെടും. ഇത് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഇതുമൂലം ചിലപ്പോൾ പ്രധാനപ്പെട്ട പല ജോലികളും തടസപ്പെടാം. ‘വർക്ക് ഫ്രം ഹോം’ മോഡിൽ […]
പിപി ദിവ്യയുടെ ബിനാമി സ്വത്ത് സംബന്ധിച്ച് തെളിവ് സഹിതം വിജിലൻസിനു പരാതി നൽകിയിട്ട് ആറുമാസം; പരാതിക്കാരൻറെ മൊഴി പോലും എടുത്തില്ലെന്ന് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ്

കണ്ണൂർ: പിപി ദിവ്യയുടെ ബിനാമി സ്വത്ത് സംബന്ധിച്ച് തെളിവ് സഹിതം വിജിലൻസിനു പരാതി നൽകിയിട്ട് ആറുമാസമായെന്നും പരാതിക്കാരൻറെ മൊഴി പോലും ഇതുവരെ എടുത്തില്ല എന്നും കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ്. ഉന്നത സിപിഎം നേതാക്കളുടെ ബന്ധം പുറത്താകും എന്നത് കൊണ്ടാണ് അന്വേഷണം നീട്ടുന്നത്. വിജിലൻസ് അന്വേഷണം ആട്ടിമറിക്കാൻ കാരണം ഉന്നത സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും ഇതിൽ പങ്കുള്ളത് കൊണ്ടാണ്. ഈ ബിനാമി ഇടപാടിൽ ദിവ്യ എന്ന ചെറിയ മീൻ മാത്രമല്ല ഉള്ളത്, നീതി തേടി ഹൈക്കോടതിയിൽ […]
വാട്ട് ആൻ ഐഡിയ സർജീ… വിളിക്കാത്ത കല്ല്യാണത്തിൽ പങ്കെടുക്കാം, വധൂവരന്മാർക്ക് ചെലവിനുള്ള തുകയും കിട്ടും, ടിക്കറ്റ് വച്ച് പങ്കെടുക്കാവുന്ന വിവാഹങ്ങൾ

നല്ലൊരു വിവാഹച്ചടങ്ങിൽ പങ്കെടുക്കണം എന്ന് ആഗ്രഹം ഉണ്ട്. നല്ല അടിപൊളി ഡ്രസൊക്കെ ഇട്ട്, നല്ല ഫുഡൊക്കെ കഴിച്ച് അടിച്ചുപൊളിക്കണം എന്നാണ് ആഗ്രഹം. എന്നാൽ, അടുത്തൊന്നും കുടുംബത്തിലോ കൂട്ടുകാരുടെയോ ഒന്നും കല്ല്യാണവും ഇല്ല. എന്ത് ചെയ്യും? ഒന്നും ചെയ്യാനില്ല അല്ലേ? എന്നാൽ, അങ്ങനെ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കുകയാണ് പാരീസിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ്. എന്നാൽ, ഇതിന്റെ ഹൈലൈറ്റ് വേറെയാണ്. ഇങ്ങനെ അതിഥികളെ ക്ഷണിക്കുന്നതിലൂടെ വരനും വധുവിനും നല്ലൊരു തുക ലഭിക്കും. അതിലൂടെ ചിലപ്പോൾ വിവാഹം നടത്താനുള്ള പണം വരെ […]
ജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയം; 7 മരണം, ഒട്ടേറെപ്പേർക്ക് പരുക്ക്, ദേശീയപാതയും റെയിൽവേ ട്രാക്കും തകർന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 7 മരണം. നിരവധിപേർക്കു പരുക്കേറ്റു. ദേശീയപാതയും റെയിൽവേ ട്രാക്കും പൊലീസ് സ്റ്റേഷനും കേടുപാടുകൾ സംഭവിച്ചതായി ജമ്മുവിൽനിന്നുള്ള എംപിയും കേന്ദ്ര മന്ത്രിയുമായ ജിതേന്ദ്ര സിങ് പറഞ്ഞു. സൈന്യവും ജില്ലാ ഭരണകൂടവും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും രക്ഷാപ്രവർത്തനം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഒമർ അബ്ദുല്ല രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ജനങ്ങളെ സുരക്ഷിതരാക്കാനും നിർദേശം നൽകി. ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. നദികളുടെ […]
രാഷ്ട്രീയ പാർട്ടികളോടു വിവേചനമില്ല, വോട്ടു കൊള്ള അടക്കമുള്ള ആരോപണങ്ങളെ ഭയപ്പെടുന്നില്ല; കമ്മിഷന്റെ തോളിൽ തോക്കു വച്ച് വോട്ടർമാരെ ലക്ഷ്യമിട്ടു രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

ന്യൂഡൽഹി: തിരഞ്ഞെടുപ്പു കമ്മിഷന് രാഷ്ട്രീയ പാർട്ടികളോടു വിവേചനമില്ലെന്നും വോട്ടു കൊള്ള അടക്കമുള്ള ആരോപണങ്ങളെ കമ്മിഷനോ വോട്ടർമാരോ ഭയപ്പെടുന്നില്ലെന്നും കമ്മിഷന്റെ തോളിൽ തോക്കു വച്ച് വോട്ടർമാരെ ലക്ഷ്യമിട്ടു രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ബിഹാറിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കാരം (എസ്ഐആർ) സംബന്ധിച്ച് ഉയർന്ന വിവാദങ്ങളുടെയും രാഹുൽ ഗാന്ധിയുടെ ‘വോട്ടുകൊള്ള’ ആരോപണത്തിന്റെയും പശ്ചാത്തലത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ മറുപടി. ‘‘ഇന്ത്യൻ ഭരണഘടന അനുസരിച്ച്, 18 വയസ്സ് തികഞ്ഞ ഓരോ ഇന്ത്യൻ […]
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ റഷ്യൻ മോഡലും മുൻ മിസ് യൂണിവേഴ്സ് മത്സരാർഥിയുമായ സേനിയ അലക്സാൻദ്രോവ മരിച്ചു

മോസ്കോ: റഷ്യൻ മോഡലും മിസ് യൂണിവേഴ്സ് 2017 മത്സരാർഥിയുമായ സേനിയ അലക്സാൻദ്രോവ (30) വാഹനാപകടത്തിൽ മരിച്ചു. നാലു മാസം മുൻപായിരുന്നു സേനിയയുടെ വിവാഹം. ജൂലൈ 5നാണ് റഷ്യയിലെ ത്വെർ ഒബ്ലാസ്റ്റിൽ വച്ച് സേനിയ അലക്സാൻദ്രോവയും ഭർത്താവ് ഇല്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഭർത്താവാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സേനിയ, കോമയിലായിരുന്നു. ചികിത്സയ്ക്കിടെ ഈ മാസം 12നു മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭർത്താവിന് നിസാര പരുക്കുകളെ ഉണ്ടായിരുന്നുള്ളൂ. സേനിയ അലക്സാൻദ്രോവയുടെ മോഡലിങ് ഏജൻസിയായ മോഡസ് വിവെൻഡിസാണ് […]
