newsroom@amcainnews.com

മാറാരോഗം ബാധിച്ചവര്‍ക്ക് ദയാവധം: ബില്‍ പാസാക്കി ഫ്രാന്‍സ്

പാരിസ്: ഫ്രാന്‍സില്‍ മാറാരോഗം ബാധിച്ചക്ക് മരിക്കാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം. മാറാരോഗികളായ മുതിര്‍ന്നവര്‍ക്കു നിയമവിധേയ സ്വയംമരണം അനുവദിക്കുന്ന ബില്ലിനു ഫ്രാന്‍സിന്റെ പാര്‍ലമെന്റായ നാഷനല്‍ അസംബ്ലി അംഗീകാരം നല്‍കി. 305 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 199 പേര്‍ എതിര്‍ത്തു. തുടര്‍ചര്‍ച്ചയ്ക്കായി ഉപരിസഭയായ സെനറ്റിന് അയയ്ക്കും. സെനറ്റിന്റെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാണു നാഷനല്‍ അസംബ്ലി അന്തിമതീരുമാനമെടുക്കുക. വിഷം സ്വയം കുത്തിവച്ചു മരിക്കാന്‍ പതിനെട്ട് വയസിന് മുകളിലുള്ള മാറാരോഗികളെ അനുവദിക്കുന്നതാണു നിര്‍ദിഷ്ട ബില്‍. കര്‍ശനവ്യവസ്ഥകളാണു ബില്ലിലുള്ളത്. ഭേദമാവാത്തതും […]