newsroom@amcainnews.com

ടെസ്‌ല ടിഎസ്എൽഎ വാഹനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകില്ലെന്ന് ടൊറൻ്റോ സിറ്റി മേയർ

ടൊറൻ്റോ: അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കാരണം ടെസ്‌ല ടിഎസ്എൽഎ വാഹനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകില്ലെന്ന് ടൊറൻ്റോ സിറ്റി മേയർ ഒലിവിയ ചൗ. മാർച്ച് 1 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായും ടാക്സിയായോ റൈഡ് ഷെയറുകളായുമുള്ള എല്ലാ ടെസ്‌ല വാഹനങ്ങൾക്കും നിയമം ബാധകമായിരിക്കുമെന്നും മേയർ വ്യക്തമാക്കി. യുഎസുമായുള്ള വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഒഴിവാക്കൽ തുടരും, അവർ പറഞ്ഞു. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2029 അവസാനം വരെ ടെസ്‌ല ഡ്രൈവർമാർക്കും ഉടമകൾക്കും ലൈസൻസിങ് ഫീസും പുതുക്കൽ ഫീസും ഇളവ് […]

ദുരന്തമായി ഓഷവയിൽ വീട്ടിൽ തീപിടിത്തം: അമ്മയ്ക്കും സഹോദരിക്കും പിന്നാലെ 12 വയസ്സുള്ള പെൺകുട്ടിയും മരിച്ചു

ടൊറൻ്റോ: ദുരന്തമായി ഓഷവയിൽ വീട്ടിലുണ്ടായ തീപിടിത്തം. അമ്മയ്ക്കും സഹോദരിക്കും പിന്നാലെ 12 വയസ്സുള്ള പെൺകുട്ടി കൂടി മരിച്ചതായി ദുർഹം റീജനൽ പൊലീസ് സ്ഥിരീകരിച്ചു. മാർച്ച് 12-ന് രാവിലെ എട്ടു മണിയോടെ നസ്സൗ സ്ട്രീറ്റിനും ജോൺ സ്ട്രീറ്റ് വെസ്റ്റിനും സമീപമുള്ള മക്ഗ്രിഗർ സ്ട്രീറ്റിലുള്ള വീടിനാണ് തീപിടിച്ചത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ വീടിന് പുറത്ത് 56 വയസ്സുള്ള ഒരാളെ കണ്ടെത്തി. തീ ആളിപ്പടർന്ന വീടിനുള്ളിൽ തൻ്റെ ഭാര്യയും രണ്ട് കുട്ടികളും അകപ്പെട്ടതായി അയാൾ വെളിപ്പെടുത്തി. കനത്ത തീയും പുകയും […]

ആൽബെർട്ട വൈൻ പ്രേമികൾക്ക് ചിലവ് കൂടും; വൈൻ ഷോപ്പുകളിൽ നികുതി വർധന പ്രാബല്യത്തിൽ

കാൽഗറി: ആൽബെർട്ട വൈൻ പ്രേമികൾക്ക് ഹാപ്പി അവറിന് ഇനിമുതൽ അൽപ്പം ചിലവ് കൂടും. കാൽഗറിയിലെ വൈൻ ഷോപ്പുകളിൽ വിലവർധന നിലവിൽ വരുന്നു. അതേസമയം ആൽബർട്ടയിൽ വിൽക്കുന്ന എല്ലാ വൈനുകളുടെയും ഏകദേശം 16 ശതമാനം മാത്രമേ മാറ്റങ്ങൾ ബാധിക്കുകയുള്ളൂവെന്നും ചെറുകിട ഉൽപ്പാദകർക്ക് നിലവിൽ വിലയിൽ മാറ്റങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 1 മുതൽ, ‘ഉയർന്ന മൂല്യമുള്ള’ വീഞ്ഞിന് നികുതി വർധന പ്രാബല്യത്തിൽ വരും. വില നിലവാരമനുസരിച്ച് നികുതിയിലും മാറ്റം വരും. 15 ഡോളറിനും 20 ഡോളറിനും ഇടയിലുള്ള […]

ആൽബർട്ടയിലെ വിദ്യാഭ്യാസമേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നു; കരാറിലെത്തി

എഡ്മിൻറൻ: ആൽബർട്ടയിലെ വിദ്യാഭ്യാസമേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നു. തിങ്കളാഴ്ച പ്രവിശ്യയുമായി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ കരാറിൽ എത്തിയതോടെ ആൽബർട്ടയിലുടനീളമുള്ള ആയിരക്കണക്കിന് എഡ്യൂക്കേഷൻ സപ്പോർട്ട് സ്റ്റാഫുകളിൽ ചിലർ ഈ ആഴ്ച ജോലിയിലേക്ക് മടങ്ങിയെത്തും. അതേസമയം സ്റ്റർജിയൻ, പാർക്ക്‌ലാൻഡ് കൗണ്ടികൾ, കാൽഗറി, ഫൂത്ത്‌ഹിൽസ്, ബ്ലാക്ക് ഗോൾഡ് സ്‌കൂൾ ഡിവിഷനുകൾ എന്നിവിടങ്ങളിൽ ഇപ്പോഴും പണിമുടക്കുന്ന 2,600 എഡ്യൂക്കേഷൻ സപ്പോർട്ട് ജീവനക്കാർ പുതിയ കരാർ ബാധകമല്ല. എഡ്മിൻറൻ പബ്ലിക് സ്കൂൾ ബോർഡുമായി ഫോർട്ട് മക്മുറെ കാത്തലിക് സ്കൂൾ ഡിസ്ട്രിക്റ്റുകളിലെ ജീവനക്കാർ വാരാന്ത്യത്തിൽ താൽക്കാലിക […]