newsroom@amcainnews.com

പൊമോണപൊന്നോണ്ണം 2025

ഹൂസ്റ്റൺ : പൊമോണ കമ്യൂണിറ്റിയിലെ മലയാളികളുടെ കൂട്ടായ്മ “പൊന്നോണം 2025” എന്ന പേരിരിൽ ഓണാഘോഷം സംഘടിപ്പിച്ചു. പൊമോണയിൽ താമസിക്കുന്ന നിരവധി മലയാളികൾ പങ്കെടുത്ത പരിപാടിയിൽ, ഇന്ത്യൻ സിനിമയിലെ പ്രസിദ്ധനും മലയാളിയുടെ പ്രിയ താരവുമായ ശ്രീ ലാലു അലക്സ് മുഖ്യ അതിഥി ആയിരുന്നു .പൂക്കളവും മാവേലിയും പ്രത്യേകം തയ്യാറാക്കിയ വേദിയും വിഭവ സമൃദ്ധമായ ഓണ സദ്യയും ഓണാഘോഷങ്ങൾക്കു മാറ്റു കൂട്ടി. ഓണ പാട്ടുകളും തിരുവാതിരയും കൂടാതെ വിവിധങ്ങളായ കലാപരിപാടികളും അവതരിപ്പിക്കുന്നതിലൂടെ, തിരക്കറിയ തങ്ങളുടെ ജീവിതത്തിൽ ഗൃഹാതുരത്വം നിറഞ്ഞ ഓണക്കാല ഓർമയിലേക്ക് മലയാളി സമൂഹത്തെ കൂട്ടിക്കോണ്ടു പോകുവാനും, സമത്വത്തിന്റെയും സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും ഒരു ഓണക്കാലത്തെ കൂടി വരവേൽക്കുവാനും പൊമോണ മലയാളി സമൂഹത്തിനു കഴിഞ്ഞു

You might also like

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

RBI hikes interest rate for first time since 2023, loan EMIs may rise

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

Canada tightens asylum process as new immigration system takes effect

കാനഡയിൽ പുതിയ ഇമിഗ്രേഷൻ സംവിധാനം പ്രാബല്യത്തിൽ വരുന്നു; അഭയാർത്ഥി അപേക്ഷാ നടപടികൾ കർശനമാക്കി

Alberta’s separation referendum decades in the making as voters prepare for October 19 decision

അൽബെർട്ടയുടെ വേർപിരിയൽ റഫറണ്ടം: ദശാബ്ദങ്ങളുടെ ചരിത്രത്തിനുശേഷം ഒക്ടോബർ 19-ലെ നിർണ്ണായക തീരുമാനത്തിലേക്ക് വോട്ടർമാർ

8 hospitalized after severe turbulence forces NYC-bound flight to make emergency landing

കടുത്ത അടിയൊഴുക്കുകളെ (ടർബുലൻസ്) തുടർന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി: 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Top Picks for You
Top Picks for You