newsroom@amcainnews.com

പാക്ക് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്കു വരില്ല, 2027 വരെ ‘ഹൈബ്രിഡ് മോഡൽ’ തുടരും; ചർച്ച നയിച്ചത് ജയ് ഷാ

അടുത്ത വർഷത്തെ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് ‘ഹൈബ്രിഡ് മോഡലിൽ’ തന്നെ നടത്താൻ ഐസിസി യോഗത്തിൽ ധാരണയായതായി സൂചന. ഇന്ത്യയുടെ മത്സരങ്ങളെല്ലാം യുഎഇയിലായിരിക്കും കളിക്കുക. 2027വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളിൽ ‘ഹൈബ്രിഡ് മോഡൽ’ പിന്തുടരാനും തത്വത്തിൽ അംഗീകാരമായെന്നാണു വിവരം. ഇതു പ്രകാരം ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റുകളിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ മറ്റേതെങ്കിലും വേദിയിലായിരിക്കും കളിക്കുക.

You might also like
India Press Club Dallas Chapter to launch its activities on August 23

ഇന്ത്യ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 23-ന്

ഇനി വീസ വേഗത്തിൽ: കാനഡയിൽ പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കി യുഎസ്

നോർത്ത് ടെക്സസിൽ കടുത്ത ഉഷ്ണതരംഗം തുടരുന്നു; അതീവ ജാഗ്രതാ നിർദ്ദേശം

Trump pauses tariffs on Canadian imports, Carney says key work remains

കാനഡയിൽ നിന്നുള്ള ഇറക്കുമതിക്കുള്ള തീരുവ ട്രംപ് താൽക്കാലികമായി നിർത്തിവെച്ചു; നിർണായക ജോലികൾ ഇനിയും ബാക്കിയുണ്ടെന്ന് കാർണി

Kerala is having fewer children. This is bad news for teachers

കേരളത്തിൽ കുട്ടികളുടെ എണ്ണം കുറയുന്നു: അധ്യാപകർക്ക് തിരിച്ചടിയാകുന്നു

വ്യാപാരയുദ്ധം: കരാറിന്‍റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്ന് പിയേർ പൊളിയേവ്

Top Picks for You
Top Picks for You