newsroom@amcainnews.com

ചരിത്രം കുറിച്ച് അള്‍ട്രാവൈലറ്റ് എഫ്99-ഇന്ത്യയിലെ എക്കാലത്തെയും വേഗമേറിയ മോട്ടര്‍സൈക്കിള്‍

‘അള്‍ട്രാവൈലറ്റ് എഫ്99’ (Ultraviolette F99) മോഡല്‍ ഇന്ത്യയിലെ വേഗമേറിയ മോട്ടര്‍സൈക്കിള്‍ എന്ന നേട്ടം സ്വന്തമാക്കി. ഡിസംബര്‍ 1ന് നടത്തിയ ‘വാലി റണ്ണി’ലാണ് ഇലക്ട്രിക് മോട്ടര്‍സൈക്കിളായ അള്‍ട്രാവൈലറ്റ് എഫ്99 ചരിത്രം രചിച്ചത്. ഫെഡറേഷന്‍ ഓഫ് മോട്ടര്‍ സ്‌പോര്‍ട്‌സ്ക്ലബ്‌സ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള വാലി റണ്ണില്‍ അള്‍ട്രാവൈലറ്റ് എഫ് 99 കേവലം 10.712 സെക്കന്‍ഡില്‍ കാല്‍ മൈല്‍ ദൂരം താണ്ടിയാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചത്.

You might also like

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

Top Picks for You
Top Picks for You