newsroom@amcainnews.com

ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കും; വിവേക് ​​രാമസ്വാമി

ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബയോടെക് സംരംഭകൻ വിവേക് ​​രാമസ്വാമി. നിലവിലെ ഗവര്‍ണര്‍ മൈക്ക് ഡിവൈനിന്റെ കാലാവധി അവസാനിക്കുമ്പോള്‍ വരുന്ന ഒഴിവിലേക്കുള്ള മത്സരത്തില്‍ സംസ്ഥാന അറ്റോണി ജനറല്‍ ഡേവ് യോസ്റ്റ്, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കമ്മീഷന്‍ അംഗമായിരുന്ന ഹീതര്‍ ഹില്‍ എന്നിവരാണ് രാമസ്വാമിയുടെ മുഖ്യ എതിരാളികള്‍. 2026 നവംബറിലാണ് ഒഹായോ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ്. 39-കാരനായ വിവേക് നിലവില്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെയും വിശ്വസ്തനാണ്.

You might also like

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

Top Picks for You
Top Picks for You