newsroom@amcainnews.com

തടി ഇറക്കുമതിക്ക് 10% തീരുവ പ്രഖ്യാപിച്ച് ട്രംപ്

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന തടിയ്ക്ക് 10 ശതമാനവും കിച്ചൺ കാബിനറ്റുകൾ, ബാത്ത്റൂം വാനിറ്റികൾ, അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾ എന്നിവയ്ക്ക് 25 ശതമാനവും തീരുവ പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. താരിഫ് നിരക്കുകൾ ഒക്ടോബർ 14 മുതൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ, അമേരിക്കയുമായി കരാറിൽ എത്തിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അടുക്കള കാബിനറ്റുകൾക്കും വാനിറ്റികൾക്കുമുള്ള തീരുവ 30 ശതമാനമായും കരാറിൽ എത്താത്ത രാജ്യങ്ങൾക്കുള്ള തീരുവ 50 ശതമാനമായും 2026 ജനുവരി 1 മുതൽ വർധിക്കും. അതേസമയം നാളെ (ഒക്ടോബർ 1) മുതൽ ഫാർമസ്യൂട്ടിക്കൽ, ഹെവി ട്രക്ക് എന്നിവയുൾപ്പെടെ മൂന്ന് മേഖലകളിലെ ഇറക്കുമതിക്ക് പുതിയ തീരുവ പ്രാബല്യത്തിൽ വരും.

You might also like

കുടിയേറ്റ നയം കടുപ്പിച്ച് അമേരിക്ക; സ്കൂൾ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും നാടുകടത്തി യുഎസ് ഇമിഗ്രേഷൻ വിഭാഗം; നോർത്ത് കരോലിനയിൽ പ്രതിഷേധം ശക്തം, കുടുംബങ്ങൾ ആശങ്കയിൽ

അരനൂറ്റാണ്ടിനുശേഷം ചന്ദ്രനെ ചുറ്റി മനുഷ്യൻ മടങ്ങിയെത്തി; ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പസഫിക്കിൽ ഇറങ്ങി

സുരക്ഷാ ഭീഷണി: കാനഡയിൽ എണ്ണായിരത്തിലധികം ഫോക്‌സ്‌വാഗൺ വിമാനങ്ങൾ തിരിച്ചുവിളിക്കുന്നു

യൂറോപ്പ് യാത്ര ചിലവേറും; ടൂറിസ്റ്റ് ടാക്സുകൾ കുത്തനെ കൂട്ടി പ്രമുഖ രാജ്യങ്ങൾ; അറിയേണ്ട കാര്യങ്ങൾ

ലിബറലുകളെ നേരിടാൻ പുതിയ തന്ത്രം; പൊയിലീവിന്റെ സൗമ്യരൂപം വോട്ടർമാരെ സ്വാധീനിക്കുമോ?

തനിക്കെതിരെയുള്ളത് പച്ചക്കള്ളം; എപ്സ്റ്റീൻ കേസിലെ ഇരകൾക്ക് നീതി വേണമെന്ന് മെലാനിയ ട്രംപ്; വികാരാധീനയായി മുൻ പ്രഥമ വനിത

Top Picks for You
Top Picks for You