newsroom@amcainnews.com

സ്കാർബറോ സെൻ്റർ-ഡോൺ വാലി ഈസ്റ്റിലെ കൺസർവേറ്റീവ് പാർട്ടി ഫെഡറൽ സ്ഥാനാർത്ഥി ബെലൻ്റ് മാത്യുവിനെ പിന്തുണച്ചുള്ള ധനസമാഹരണ പരിപാടിയിലേക്ക് മലയാളികളെ പ്രത്യേക ക്ഷണിച്ച് ടീം ബെലൻ്റ്

സ്കാർബറോ സെൻ്റർ-ഡോൺ വാലി ഈസ്റ്റിലെ കൺസർവേറ്റീവ് പാർട്ടി ഫെഡറൽ സ്ഥാനാർത്ഥി ബെലൻ്റ് മാത്യുവിന് പിന്തുണയുമായി ഒരു പ്രത്യേക ധനസമാഹരണ പരിപാടിയിലേക്ക് മലയാളികളെ ക്ഷണിച്ച് ടീം ബെലൻ്റ്. മാർച്ച് ഏഴിന് പ്രാദേശിക സമയം വൈകിട്ട് 6.30നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഒരു കമ്മ്യൂണിറ്റി എന്ന നിലയിൽ, ശക്തവും ഉത്തരവാദിത്തമുള്ളതുമായ നേതൃത്വത്തെ പാർലമെൻ്റിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ആ ലക്ഷ്യം ഞങ്ങൾ കൈവരിക്കുന്നുമെന്ന് ഉറപ്പാക്കുന്നതിൽ നിങ്ങളുടെ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കും. ഫെഡറൽ തിരഞ്ഞെടുപ്പ് വളരെ അടുത്തുതന്നെ നടന്നേക്കാം, അടുത്ത കുറച്ച് മാസങ്ങൾ വളരെ നിർണായകമാണ്, കാരണം ഞങ്ങൾക്ക് ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. കാമ്പെയ്‌നുകൾക്ക് പണം ചിലവാകും, ചെറുതോ വലുതോ ആയ എല്ലാ സംഭാവനകളും വലിയ വ്യത്യാസം ഉണ്ടാക്കുന്നു. രാഷ്ട്രീയ പ്രചാരണങ്ങൾക്കുള്ള സംഭാവനകൾക്ക് കാനഡ ഫെഡറൽ ടാക്സ് ക്രെഡിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾ എത്രത്തോളം സംഭാവന ചെയ്യുന്നുവോ അത്രയധികം ക്രെഡിറ്റ് ലഭിക്കുമെന്നും സംഘാടകർ പറഞ്ഞു.

താഴെയുള്ള ലിങ്ക് സന്ദർശിച്ച് ഏതെങ്കിലും തുക സംഭാവന ചെയ്ത് ബെലൻ്റ് മാത്യുവിനെ പിന്തുണയ്ക്കുക.

https://donvalleyeast.conservativeeda.ca/donate

ഇതിലൂടെ നിങ്ങൾ ഇവൻ്റിൻ്റെ വിജയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുക മാത്രമല്ല, കാമ്പെയ്‌നിൽ നേരിട്ട് സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ബെലെൻ്റ് മാത്യുവിൻ്റെ കാമ്പെയ്‌നിൽ സന്നദ്ധസേവനം നടത്താൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ദയവായി താഴെ പറയുന്ന ലിങ്ക് ഉപയോഗിക്കുക.

https://donvalleyeast.conservativeeda.ca/volunteer/

RSVP for the Event

https://www.eventbrite.com/e/fundraiser-event-with-conservative-candidate-belent-mathew-tickets-1261461789169?aff=oddtdtcreator

You might also like

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

Top Picks for You
Top Picks for You