newsroom@amcainnews.com

ഹങ്-വോങ് ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ രണ്ട് മരണം

ഫിലിപ്പീന്‍സില്‍ കനത്ത നാശനഷ്ടം വിതച്ച് ഹങ്-വോങ് ചുഴലിക്കാറ്റ്. രാജ്യത്തെ പ്രധാന ദ്വീപും ഏറ്റവും ജനസാന്ദ്രതയേറിയതുമായ ലൂസോണിലെ അറോറ മേഖലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ 10 ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഫിലിപ്പീന്‍സ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം, 185 കിലോമീറ്റര്‍ മുതല്‍ 230 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശിയത്. ഇതോടൊപ്പം പ്രദേശത്ത് ശക്തമായ മഴയും അനുഭവപ്പെട്ടു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇസബെല പ്രവിശ്യയിലെ സാന്റിയോഗായില്‍ നിരവധി വീടുകള്‍ […]