newsroom@amcainnews.com

നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ.കെ.ബി. ഹെഡ്ഗേവാറിന്റെ പേരിട്ടതിനെച്ചൊല്ലി സംഘർഷം; യൂത്ത് കോൺഗ്രസ് തറക്കല്ല് മണ്ണിട്ടു മൂടി വാഴനട്ടു, ഡിവൈഎഫ്ഐ ശിലാഫലകം തകർത്തു

പാലക്കാട്: നഗരസഭ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ.കെ.ബി. ഹെഡ്ഗേവാറിന്റെ പേരിട്ടതിനെച്ചൊല്ലി സംഘർഷം. തറക്കല്ലിടൽ ചടങ്ങിലേക്ക് യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, കോൺഗ്രസ് സംഘടനകൾ മാ‍ർച്ച് നടത്തി. യൂത്ത് കോൺഗ്രസ് തറക്കല്ല് മണ്ണിട്ടു മൂടി വാഴനട്ടു. ഡിവൈഎഫ്ഐ ശിലാഫലകം തകർത്തു. വേദിയിലേക്കു മാർച്ച് നടത്തിയ കൗൺസിലർമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ബിജെപിയാണു പാലക്കാട് നഗരസഭ ഭരിക്കുന്നത്. ശിലാസ്ഥാപനം നടത്തിയ അധ്യക്ഷ പ്രമീളാ ശശിധരൻ, അധ്യക്ഷൻ ഇ.കൃഷ്ണദാസ് […]