newsroom@amcainnews.com

മുലായം സിങ് യാദവിന്റെ ഇളയമകൻ പ്രതീക് അന്തരിച്ചു; 38-ാം വയസ്സിലായിരുന്നു അന്ത്യം

ലക്നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ ഇളയമകനും എസ്‍പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അർദ്ധസഹോദരനുമായ പ്രതീക് യാദവ് (38) അന്തരിച്ചു. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ. സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവിന്റെ മരണം ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവിച്ചത്. കുറച്ചുദിവസങ്ങളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തെ ആഴ്ചകൾക്ക് മുൻപ് ലക്നൗവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെത്തുടർന്ന് ആശുപത്രി വിട്ടിരുന്നെങ്കിലും ബുധനാഴ്ച രാവിലെയോടെ […]