newsroom@amcainnews.com

മലയാളി റിയല്‍റ്റര്‍ ജിജോ ജോര്‍ജ്ജ് വര്‍ഗീസ് കാല്‍ഗറിയിൽ അന്തരിച്ചു

കാല്‍ഗറി: നഗരത്തിലെ പ്രമുഖ മലയാളി റിയല്‍റ്റര്‍ ജിജോ ജോര്‍ജ്ജ് വര്‍ഗീസ് പൂവത്തുങ്കല്‍ അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴ സ്വദേശിയാണ്. ഭാര്യ: സിമി റോയി.

ജിജോ ജോര്‍ജ്ജ് വര്‍ഗീസിന്റെ സംസ്‌കാര ശുശ്രൂഷകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

You might also like

പൗരത്വ സർട്ടിഫിക്കറ്റ് പ്രോസസ്സിങ് പുനഃരാരംഭിച്ച് ഐആർസിസി

ടൊറന്റോ പോലീസ് അഴിമതി അന്വേഷണത്തിന്റെ പുതിയ വിവരങ്ങൾ പുറത്തുവിട്ട് കോടതി രേഖകൾ

ഏപ്രിലിലെ 0.5% ജിഡിപി വളർച്ചയ്ക്ക് ശേഷം കനേഡിയൻ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിൽ

ശ്രദ്ധിക്കുക: യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തി കാനഡ പോസ്റ്റ്

ആൽബർട്ട ഹൈ റിവറിൽ ചെറുവിമാനം തകർന്ന് രണ്ട് പേർക്ക് പരുക്ക്

EMAA എഡ്മിന്‍റൻ ഓണാഘോഷം “ദേ മാവേലി 2026” ഓഗസ്റ്റ് 15-ന്

Top Picks for You
Top Picks for You