newsroom@amcainnews.com

വടക്കൻ മാനിറ്റോബയിൽ വിമാനാപകടം: 4 പേർ മരിച്ചു

ശനിയാഴ്ച വടക്കൻ മാനിറ്റോബയിലുണ്ടായ വിമാനാപകടത്തിൽ ഫസ്റ്റ് നേഷനിൽ നിന്നുള്ള നാല് പേർ മരിച്ചതായി ആർ‌സി‌എം‌പി അറിയിച്ചു. സെന്റ് തെരേസ പോയിന്റ് ഫസ്റ്റ് നേഷന് 40 കിലോമീറ്റർ അകലെ മേക്ക്പീസ് തടാകത്തിന് സമീപമാണ് വിമാനം തകർന്നുവീണത്.

വിമാനത്തിലെ യാത്രക്കാരായ സെന്റ് തെരേസ പോയിന്റ് ഫസ്റ്റ് നേഷനിൽ നിന്നുള്ള 53 ഉം 49 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും 50 വയസ്സുള്ള രണ്ട് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ആർ‌സി‌എം‌പി സ്ഥിരീകരിച്ചു. പൈലറ്റിന് ഗുരുതരമായിപരുക്കേതായി ആർ‌സി‌എം‌പി പറഞ്ഞു.

You might also like

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

ഇറാൻ സംഘർഷം ആഗോള വിപണിയെ ഉലയ്ക്കുന്നു; കാനഡയിൽ ഇന്ധനവിലയും ജീവിതച്ചെലവും ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

Top Picks for You
Top Picks for You