newsroom@amcainnews.com

യുഎസ് സൈന്യത്തിൽനിന്ന് 1000 ട്രാൻസ്‌ജെൻഡർ അംഗങ്ങളെ ഉടൻ പുറത്താക്കാൻ പെന്റഗൺ

വാഷിംഗ്ടൺ: ട്രാൻസ്‌ജെൻഡർ എന്ന് പരസ്യമായി പ്രഖ്യാപിച്ച 1000 അംഗങ്ങളെ യുഎസ് സൈന്യത്തിൽനിന്ന് ഉടൻ പുറത്താക്കാൻ പെന്റഗൺ. ഇക്കാര്യം തുറന്നുസമ്മതിക്കാത്തവർക്ക് സ്വയം രാജിവെക്കാൻ 30 ദിവസത്തെ സമയപരിധിയും അനുവദിച്ചു. ട്രാൻസ്‌ജെൻഡർമാരെ സൈന്യത്തിൽനിന്ന് പുറത്താക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് സുപ്രീംകോടതി അംഗീകരിച്ചതിന് പിന്നാലെയാണ് പെന്റഗൺ നീക്കം.

ട്രാൻസ്‌ജെൻഡർ സൈനികരെ പുറത്താക്കാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് പെന്റഗൺ വക്താവ് സീൻ പാർനെൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ ഒമ്പത് വരെയുള്ള കണക്ക് പ്രകാരം 4240 ട്രാൻസ്‌ജെൻഡർമാർ സൈന്യത്തിലുണ്ട്.

You might also like

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച: ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ല, പക്ഷേ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്

Top Picks for You
Top Picks for You