newsroom@amcainnews.com

ഇലോൺ മസ്കിനെതിരെ എൻഡിപി: കനേഡിയൻ പൗരത്വം റദ്ദാക്കണം

യുഎസ് സർക്കാർ ഏജൻസി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി (ഡോജ്) തലവൻ ഇലോൺ മസ്കിന്‍റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്ന് എൻഡിപി. ഇരട്ട പൗരത്വവും കനേഡിയൻ പാസ്‌പോർട്ടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഡിപി പാർലമെൻ്റ് അംഗം ചാർളി ആംഗസ് ഇലക്ട്രോണിക് പെറ്റിഷൻ ആരംഭിച്ചു.

കാനഡയുടെ ഫെഡറൽ തിരഞ്ഞെടുപ്പിൽ അടക്കം സ്വാധീനം ചെലുത്താൻ ഇലോൺ മസ്ക് സമ്പത്തും അധികാരവും ഉപയോഗിച്ചതായി അദ്ദേഹം ആരോപിച്ചു. കാനഡയെ തകർക്കാൻ ശ്രമിക്കുന്ന യുഎസ് സർക്കാരിൽ അംഗമായ മസ്ക് കാനഡയുടെ ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും എൻഡിപി എംപി പറയുന്നു. വ്യാഴാഴ്ച ആരംഭിച്ച ഇലക്ട്രോണിക് പെറ്റിഷനിൽ ഇതുവരെ 76,000 പേർ ഒപ്പുവെച്ചിട്ടുണ്ട്.

You might also like

കാൽഗറിയിലെ നദീതീരത്തുള്ള സർക്കാർ ഭൂമി വിൽപ്പനയ്ക്ക്; ആൽബർട്ട സർക്കാരിന്റെ നിർണ്ണായക നീക്കം

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

മോൺട്രിയലിൽ ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ ആക്രമണം: തിയേറ്റർ സ്ക്രീൻ തകർത്തു

ഡീപ് ഫേക്ക് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി; നിയമപരിഷ്കരണവുമായി ആൽബർട്ട സർക്കാർ

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

Top Picks for You
Top Picks for You