ഒൻ്റാരിയോയിലെ സ്ട്രാറ്റ്ഫോർഡിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി കാർത്തിക്ക് സുനിൽ (29) ആണ് മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ ആൻസി തോമസ്.
കാർത്തിക്കിന്‍റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും ശവസംസ്കാരച്ചെലവുകൾക്കുമായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. ഗോ ഫണ്ട് ലിങ്ക് : https://www.gofundme.com/f/community-support-appeal-repatriation-of-late-shri-karthi?attribution_id=sl:16a4019c-564f-4104-8f95-1ad428394dae&lang=en_US&ts=1761099611&utm_campaign=pd_ss_icons&utm_medium=customer&utm_source=whatsapp







