newsroom@amcainnews.com

അമേരിക്കയിൽ അടച്ചുപൂട്ടൽ അവസാനിക്കുന്നു: റിപ്പോർട്ട്

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടൽ ഉടൻ അവസാനിക്കുമെന്നു സൂചന. 40 ദിവസത്തിലേക്കു കടന്ന അടച്ചുപൂട്ടൽ അവസാനിപ്പിക്കാനായി സെനറ്റമാർക്കിടയിൽ നീക്കങ്ങൾ നടക്കുന്നതായും ഇതിന്റെ ഭാഗമായി സെനറ്റർമാർ കരാറിലെത്തിയതായും എ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഡെമോക്രാറ്റിക് സംഘത്തിൽ നിന്നും വേണ്ടത്ര വോട്ട് ലഭിക്കുമെന്നും സെനറ്റിൽ വോട്ടിനിടുമ്പോൾ പാസാകുമെന്നുമാണ് പുറത്തു വരുന്ന വാർത്തകൾ ജനുവരി 30 വരെ സർക്കാരിന് ധനസഹായം നൽകാൻ യുഎസ് സെനറ്റർമാരുടെ ഒരു ഉഭയകക്ഷി സംഘം ധാരണയിലെത്തിയെന്നാണ് വിവരം.

ഡെമോക്രാറ്റിക് സെനറ്റർമാരും ജോൺ ടുണും ചർച്ച നടത്തുകയും വൈറ്റ് ഹൗസുമായി ആശയ വിനിമയം നടത്തി യതായുമാണ് റിപ്പോർട്ട്അടച്ചുപൂട്ടൽ അ വസാനിപ്പിക്കാനായി ഡെമോ ക്രാറ്റിക്കുകളിൽ വേണ്ടത്ര അംഗങ്ങൾ തയാറാണെന്നും റിപ്പോർട്ടുണ്ട്. അമേരിക്കൻ സമയം ഞായറാഴ്‌ച രാത്രി സെനറ്റിൽ വോട്ടെടുപ്പ് നടക്കും.

You might also like

വ്യാജ ബില്ലും അനാവശ്യ ശസ്ത്രക്രിയകളും; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് വൻതുക പിഴ

എപ്സ്റ്റീൻ കേസ്: പാം ബോണ്ടി മൊഴി നൽകില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ്; തീരുമാനം തർക്കത്തിലേക്ക്

കാനഡയിലെ സംഗീത പര്യടനം റദ്ദാക്കി ‘ഗൂ ഗൂ ഡോൾസ്’; ഹാലിഫാക്സ്, മോൺക്റ്റൺ ഷോകൾ മുടങ്ങിയതിൽ ആരാധകർ നിരാശയിൽ

ആഗോള വിമാന ഇന്ധന പ്രതിസന്ധി കാനഡയെയും ബാധിക്കുന്നു; വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യത

കൺസർവേറ്റീവ് കോട്ടയിൽ വിള്ളൽ; പൊയിലീവിനെ കൈവിട്ട് എം.പിമാർ ലിബറൽ പക്ഷത്തേക്ക്; കാനഡയിൽ രാഷ്ട്രീയ അനിശ്ചിതത്വം

സാംസങ് സ്മാർട്ട്‌ഫോണുകളിലെ സ്ഥിരം മെസേജിംഗ് ആപ്പായ ‘സാംസങ് മെസേജസ്’ നിർത്തലാക്കുന്നു; ഗൂഗിൾ മെസേജസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം

Top Picks for You
Top Picks for You