newsroom@amcainnews.com

വന്‍കൂവര്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ചീഫ് കോണ്‍സ്റ്റബിളായി ഇന്ത്യന്‍ വംശജന്‍

വന്‍കൂവര്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ (VPD) പുതിയ ചീഫ് കോണ്‍സ്റ്റബിളായി ഇന്ത്യന്‍ വംശജനായ സ്റ്റീവ് റായിയെ നിയമിച്ചു. പത്ത് വര്‍ഷത്തിന് ശേഷം മുന്‍ ചീഫ് ആദം പാമര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് വകുപ്പിന്റെ 32-ാമത് ചീഫ് കോണ്‍സ്റ്റബിളായി റായിയെ നിയമിക്കുന്നത്.

സമഗ്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷമാണ് റായിയെ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തതെന്ന് വന്‍കൂവര്‍ മേയര്‍ കെന്‍ സിം പറഞ്ഞു. വിപിഡിയില്‍ മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുണ്ടെന്നും 2010 ലെ വന്‍കൂവര്‍ വിന്റര്‍ ഒളിമ്പിക്സ്, 2011 ലെ സ്റ്റാന്‍ലി കപ്പ് കലാപം എന്നിവയുള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങള്‍ക്ക് റായി നേതൃത്വം നല്‍കിയതായും കെന്‍ സിം പറഞ്ഞു

You might also like

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

കാൽഗറി വിമാനത്താവളത്തിൽ പുതിയ നിബന്ധന; അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധന വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

Top Picks for You
Top Picks for You