newsroom@amcainnews.com

രാവിലെ കുതിച്ചുയർന്ന് സ്വർണവില, ഉച്ചയോടെ ഇടിവ്

സ്വർണത്തിന്റെ ഇറക്കുമതി തീരുവ നിലവിലുള്ള 6 ശതമാനത്തിൽ നിന്നും 15 ശതമാനമായാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത്

കൊച്ചി: കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ വർധിപ്പിച്ചതോടെ രാവിലെ കുതിച്ചുയർന്ന സ്വർണവിലയിൽ ഉച്ചയോടെ ഇടിവ്. ഇന്ന് രാവിലെ ഒറ്റദിവസം കൊണ്ട് പവന് 10,200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,920 രൂപയിൽ നിന്ന് 1,23,120 രൂപയായി ഉയർന്നു. എന്നാൽ, ഉച്ചയോടെ വില നേരിയ തോതിൽ കുറഞ്ഞു. ഗ്രാമിന് 500 രൂപ കുറഞ്ഞ് 14890 രൂപയായി. ഇതോടെ പവൻ വില 1,19,120 രൂപയിലേക്ക് താഴ്ന്നു.

You might also like

മാറുന്ന ജീവിതശൈലി: കാനഡയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവ്

"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

Hurricane Simon pounds resorts and vulnerable towns along Mexico’s Pacific coast

മെക്സിക്കോയുടെ പസഫിക് തീരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീരദേശ നഗരങ്ങളിലും സൈമൺ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു

Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

RBI hikes interest rate for first time since 2023, loan EMIs may rise

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

Top Picks for You
Top Picks for You