newsroom@amcainnews.com

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

മിസ്സിസാഗ നഗരത്തെ ആവേശത്തിലാഴ്ത്താന്‍ ടൊറൻ്റോ സോഷ്യല്‍ ക്ലബിന്‍റെ അഞ്ചാമത് അന്താരാഷ്ട്ര വടംവലി മാമാങ്കം ജൂണ്‍ 27ന് നടക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ ആവേശകരമായ മത്സരത്തില്‍ പങ്കുചേരാനും നേരിട്ട് കണ്ട് ആസ്വദിക്കാനും ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു. മലയാളികള്‍ കാത്തിരിക്കുന്ന ഈ വടംവലി മഹോത്സവത്തിന്‍റെ മുഖ്യ സ്‌പോണ്‍സര്‍ പ്രമുഖ വ്യവസായിയും ജയിംസ് ഓട്ടോ ഗ്രൂപ്പ് സിഇഒയുമായ ബോബന്‍ ജയിംസ് ആണ്.

You might also like

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

രാഷ്ട്രീയ പ്രതിസന്ധിക്കിടെ മാർക്ക് കാർണി വിദേശയാത്രയിൽ; ലണ്ടനിലും ഇറ്റലിയിലുമായി കാനഡ പ്രധാനമന്ത്രി അവധി ആഘോഷിക്കുന്നതായി റിപ്പോർട്ട്

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമോ? വേർപിരിയൽ ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്; ഫലം ഉറ്റുനോക്കി കാനഡ

ഇറാൻ യുദ്ധം ബാങ്ക് ഓഫ് കാനഡയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പലിശ നിരക്ക് കുറയ്ക്കുന്നത് അനിശ്ചിതത്വത്തിൽ

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

സൂപ്പർവൈസ്ഡ് കൺസംപ്ഷൻ സൈറ്റുകൾക്കുള്ള ഫണ്ട് നിർത്തലാക്കാൻ ഒൻ്റാരിയോ

Top Picks for You
Top Picks for You