newsroom@amcainnews.com

ഫെഡറൽ തിരഞ്ഞെടുപ്പ്: വോട്ടർ ഇൻഫർമേഷൻ കാർഡുകൾ ഈ ആഴ്ച വിതരണം ചെയ്യുമെന്ന് ഇലക്ഷൻസ് കാനഡ

ഓട്ടവ: മാസാവസാനം നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടർ ഇൻഫർമേഷൻ കാർഡുകൾ ഈ ആഴ്ച വോട്ടർമാർക്ക് ലഭിക്കുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു. എന്നാൽ, വോട്ടർമാർ വോട്ടു ചെയ്യാൻ എത്തുമ്പോൾ സാധുവായ ഐഡി ഹാജരാക്കണം. ഏപ്രിൽ 28 തിങ്കളാഴ്ച നടക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൻറെ മുൻ‌കൂർ വോട്ടിങ് ഏപ്രിൽ 18, 19, 20, 21 തീയതികളിൽ നടക്കും.

വോട്ടർ ഇൻഫർമേഷൻ കാർഡുകൾ ലഭിക്കാത്ത വോട്ടർമാർ പ്രാദേശിക റിട്ടേണിങ് ഓഫീസുമായി ബന്ധപ്പെടണം. ഇലക്ഷൻസ് കാനഡ റിട്ടേണിങ് ഓഫീസിന് തിരഞ്ഞെടുപ്പ് കാലയളവിൽ എപ്പോൾ വേണമെങ്കിലും വോട്ടുചെയ്യാൻ പ്രത്യേക ബാലറ്റും മെയിൽ വഴി വോട്ടുചെയ്യാനുള്ള പ്രത്യേക ബാലറ്റും നൽകാം.

You might also like

യൂറോപ്പ് യാത്ര ചിലവേറും; ടൂറിസ്റ്റ് ടാക്സുകൾ കുത്തനെ കൂട്ടി പ്രമുഖ രാജ്യങ്ങൾ; അറിയേണ്ട കാര്യങ്ങൾ

അൽബർട്ട വിഘടനവാദ നീക്കത്തിന് കോടതിയുടെ തടയിടൽ; ഗോത്രവർഗ്ഗക്കാരുടെ പരാതിയിൽ തീർപ്പുവരുന്നത് വരെ ഒപ്പിടൽ നടപടികൾ നിർത്തിവെച്ചു

ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്; തകർന്നു വീണ വിമാനത്തിലെ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി

കാനഡയിൽ ഐഡന്റിറ്റി തെഫ്റ്റ് വർദ്ധിക്കുന്നു; താൻ ഒപ്പിടാത്ത ചെക്കുകൾ ബാങ്കിലെത്തി; തട്ടിപ്പിനിരയായി മാനിറ്റോബ സ്വദേശി; സാമ്പത്തിക സുരക്ഷയിൽ ആശങ്ക

വ്യാജ ബില്ലും അനാവശ്യ ശസ്ത്രക്രിയകളും; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് വൻതുക പിഴ

അമേരിക്കയെ വിശ്വസിക്കാനാവില്ല; വിദേശ ചാരപ്രവർത്തനം ശക്തമാക്കാൻ കാനഡ; സി.എസ്.ഐ.എസ്സിന് കൂടുതൽ അധികാരം

Top Picks for You
Top Picks for You