newsroom@amcainnews.com

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി; പിതാവ് ഒളിവിൽ

പാലക്കാട്: കൊടുന്തരപ്പുള്ളിയിൽ മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. സിജിലിനെ (31) ആണ് അച്ഛൻ ശിവൻ കൊലപ്പെടുത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനായിരുന്നു കൊലപാതകം. കൊലപാതക ശേഷം ശിവൻ ഒളിവിൽപോയി. കാപ്പ കേസ് പ്രതിയാണ് സിജിൽ.

തിങ്കളാഴ്ച രാത്രി 7 മണിയോടുകൂടി മദ്യപിച്ചെത്തിയ സിജിലുമായി ശിവൻ വഴക്കിടുകയും പിന്നാലെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. സിജിലിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സിജിൽ പെയിന്റിങ് തൊഴിലാളിയും ശിവൻ കൃഷിപ്പണിക്കാരനുമാണ്. സിജിൽ ലഹരിക്ക് അടിമയാണെന്നാണ് വിവരം.

You might also like

കാൽഗറി വിമാനത്താവളത്തിൽ പുതിയ നിബന്ധന; അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധന വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ

അറ്റ്ലാന്റിക് പ്രവിശ്യകളിൽ അഞ്ചാംപനി പടരുന്നു

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

Top Picks for You
Top Picks for You