newsroom@amcainnews.com

എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പ്: 825 അപേക്ഷകരെ ക്ഷണിച്ച് ഐആര്‍സിസി

ഏപ്രിലിലെ ആദ്യ എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പിലൂടെ 825 അപേക്ഷകര്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി). ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോര്‍ 764 ഉള്ള ഉദ്യോഗാര്‍ത്ഥികളെയാണ് ഈ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം നറുക്കെടുപ്പില്‍ പരിഗണിച്ചത്.

അറേഞ്ച്ഡ് എംപ്ലോയ്മെന്റിനുള്ള CRS പോയിന്റുകള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് മാര്‍ച്ച് 21-ന് ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള നറുക്കെടുപ്പും മാര്‍ച്ച് 17-ന് മറ്റൊരു PNP നറുക്കെടുപ്പും നടന്നിരുന്നു. എക്സ്പ്രസ് എന്‍ട്രി സംവിധാനം വഴി 2025-ല്‍ IRCC ഇതുവരെ 31,508 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കിയിട്ടുണ്ട്. 2025-2027 ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ അനുസരിച്ച്, 2025-ല്‍ എക്‌സ്പ്രസ് എന്‍ട്രി സംവിധാനത്തിലൂടെ 124,680 പുതിയ സ്ഥിര താമസക്കാരെ കാനഡ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

You might also like

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസും ഫയർ ട്രക്കും കൂട്ടിയിടിച്ചു; നാല് പേർ ഗുരുതരാവസ്ഥയിൽ

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വഴിത്തിരിവ്: കാനഡയുടെ വെളിപ്പെടുത്തൽ സ്വാഗതം ചെയ്ത് സഞ്ജയ് കുമാർ വർമ്മ

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

Top Picks for You
Top Picks for You