newsroom@amcainnews.com

എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പ്; 500 അപേക്ഷകര്‍ക്ക് ഇന്‍വിറ്റേഷന്‍ ലഭിച്ചു

തുടര്‍ച്ചയായി രണ്ടാം ദിവസവും എക്‌സ്പ്രസ് എന്‍ട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC). മൂന്ന് മാസത്തിന് ശേഷം നടന്ന ആദ്യ കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് (CEC) നറുക്കെടുപ്പില്‍ 500 അപേക്ഷകര്‍ക്ക് ഇമിഗ്രേഷന്‍ വകുപ്പ് ഇന്‍വിറ്റേഷന്‍ നല്‍കി. 547 എന്ന കുറഞ്ഞ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോര്‍ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പില്‍ ഐആര്‍സിസി പരിഗണിച്ചത്.

ഇന്നത്തെ എക്സ്പ്രസ് എന്‍ട്രി നറുക്കെടുപ്പ് മെയ് മാസത്തിലെ നാലാമത്തെ നറുക്കെടുപ്പായിരുന്നു. രണ്ട് കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പുകളും (ആരോഗ്യ സംരക്ഷണ, വിദ്യാഭ്യാസ വിഭാഗങ്ങള്‍ക്ക് കീഴില്‍) എക്സ്പ്രസ് എന്‍ട്രി പൂളിലെ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (പിഎന്‍പി) ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഒരു നറുക്കെടുപ്പും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം ഇതുവരെ, എക്സ്പ്രസ് എന്‍ട്രി നറുക്കെടുപ്പിലൂടെ 34,440 അപേക്ഷകര്‍ക്ക് ഐആര്‍സിസി ഇന്‍വിറ്റേഷന്‍ നല്‍കിയിട്ടുണ്ട്.

You might also like

ആൽബർട്ടയിൽ ഇന്ധന നികുതി ഇളവ് ഉടൻ ഇല്ല; പ്രീമിയർ ഡാനിയൽ സ്മിത്ത്

ഇറാൻ പവർ പ്ലാൻ്റുകൾ തൊട്ടാൽ ഗൾഫ് രാജ്യങ്ങളുടെ കുടിവെള്ളം മുട്ടിക്കും: ട്രംപിന്റെ ഭീഷണിക്ക് മറുപടി

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

വാഹനത്തിന്റെ ജനാലകളിൽ തിരശ്ശീലകൾ സ്ഥാപിച്ചു; കാൽഗറിയിൽ ഡ്രൈവർക്ക് 162 ഡോളർ പിഴ ചുമത്തി പോലീസ്

Top Picks for You
Top Picks for You