newsroom@amcainnews.com

‘ആൽബർട്ട നെക്സ്റ്റ്’ പാനലുമായി ഡാനിയേൽ സ്മിത്ത്

ഫെഡറൽ സർക്കാരിന്‍റെ അമിത ഇടപെടലുകളിൽ നിന്ന് പ്രവിശ്യയെ സംരക്ഷിക്കാൻ പുതിയ പാനൽ രൂപീകരിച്ച് ആൽബർട്ട സർക്കാർ. മൂന്ന് യുസിപി നിയമസഭാംഗങ്ങൾ, പരിസ്ഥിതി മന്ത്രി റെബേക്ക ഷുൾസ്, അക്കാദമിക് വിദഗ്ധൻ എന്നിവർ അടക്കം 15 പേരാണ് ആൽബർട്ട നെക്സ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന പാനലിൽ ഉള്ളത്. ആൽബർട്ടയുടെ കനേഡിയൻ യൂണിയനിലെ സ്ഥാനം മെച്ചപ്പെടുത്തുക എന്നതാണ് പാനലിന്‍റെ പ്രധാന ലക്ഷ്യം.

ഫെഡറൽ ഇടപെടൽ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താൻ ഈ വേനൽക്കാലത്ത് പ്രവിശ്യയിൽ പര്യടനം നടത്തുമെന്നും സ്മിത്ത് അറിയിച്ചു. ജൂലൈയിൽ ആരംഭിച്ച് സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുന്ന ഈ ജനസമ്പർക്ക പരിപാടികൾക്ക് ശേഷം, പാനൽ കണ്ടെത്തിയ വിവരങ്ങളനുസരിച്ചുള്ള നയപരമായ ശുപാർശകൾ 2026-ൽ റഫറണ്ടത്തിനായി സമർപ്പിക്കും.

You might also like

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

Top Picks for You
Top Picks for You