newsroom@amcainnews.com

ലോകകപ്പ് ആവേശത്തില്‍ ഫുട്‌ബോള്‍ മാമാങ്കം ഒരുക്കി ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ ഇടവക

ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ മെന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോകകപ്പ് ആവേശത്തില്‍ ഫുട്‌ബോള്‍ മാമാങ്കം സംഘടിപ്പിക്കുന്നു. ജൂലൈ 12 ഞായറാഴ്ച രാവിലെ 9.30-ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11.30 മുതല്‍ ഫ്രിസ്‌കോയിലെ സിയല്ലി സോക്കര്‍ ഫാക്ടറി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ആരംഭിക്കും.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ വിഭാഗങ്ങള്‍ക്കായി സൗഹൃദ മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇടവകയിലെ എല്ലാ കുടുംബങ്ങളെയും പരിപാടിയില്‍ പങ്കെടുക്കണമെന്ന് മെന്‍സ് മിനിസ്ട്രി ഭാരവാഹികള്‍ അഭ്യർത്ഥിച്ചു. അമേരിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ ടൂർണമെൻ്റ് ഇടവകയുടെ സൗഹൃദത്തിന്‍റെയും കൂട്ടായ്മയുടെയും ഉത്സവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെന്‍സ് മിസ്ട്രി മത്സരം സംഘടിപ്പിക്കുന്നത്.

You might also like
Anthropic breaches spark White House Al reporting mandate

ആന്ത്രോപിക്കിന്റെ (Anthropic) സുരക്ഷാ വീഴ്ചകളെത്തുടർന്ന് വൈറ്റ് ഹൗസ് എ.ഐ റിപ്പോർട്ടിംഗ് നിർബന്ധമാക്കി

Trump Press Pool Dispute: US Justice Department Investigates Major TV Networks

ട്രംപ് പ്രസ് പൂൾ തർക്കം: പ്രമുഖ ടിവി നെറ്റ്‌വർക്കുകൾക്കെതിരെ അന്വേഷണവുമായി യുഎസ് നീതിപൂർവ്വ വകുപ്പ്

Death threat via social media: Three college students arrested for threatening Trump

സോഷ്യൽ മീഡിയയിലൂടെ വധഭീഷണി; ട്രംപിനെതിരെ ഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

Top Picks for You
Top Picks for You