newsroom@amcainnews.com

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കണ്‍വന്‍ഷന്‍ ജനുവരി 29 മുതല്‍ കാല്‍ഗറിയില്‍

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡ കണ്‍വന്‍ഷന്‍ ജനുവരി 29, 31 തീയതികളില്‍ കാല്‍ഗറിയില്‍ നടക്കും. കണ്‍വന്‍ഷനില്‍ പാര്‍ട്ടി ലീഡര്‍ പിയേര്‍ പൊളിയേവ് നേതൃത്വ അവലോകന വോട്ടെടുപ്പ് നേരിടേണ്ടിവരും.

കഴിഞ്ഞ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ 20 വര്‍ഷമായി പൊളിയേവ് പ്രതിനിധീകരിച്ചിരുന്ന ഓട്ടവ കാള്‍ട്ടണ്‍ റൈഡിങ്ങില്‍ അദ്ദേഹം, ലിബറല്‍ സ്ഥാനാര്‍ത്ഥിയായ ബ്രൂസ് ഫാന്‍ജോയോട് നാലായിരത്തി മുന്നൂറിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. സ്വന്തം സീറ്റ് നഷ്ടപ്പെട്ടതോടെ പൊളിയേവ് നിലവില്‍ പ്രതിപക്ഷ നേതാവല്ല. പൊളിയേവിന് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ഒരുക്കുന്നതിനായി, കണ്‍സര്‍വേറ്റീവ് എംപി ഡാമിയന്‍ കുറേക്ക് ആല്‍ബര്‍ട്ടയിലെ ബാറ്റില്‍ റിവര്‍-ക്രോഫൂട്ട് സീറ്റ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

You might also like

മോഷണക്കേസിൽ പ്രതി: ഇന്ത്യൻ പൗരനെ കാനഡ നാടുകടത്തി

രഹസ്യവിവരത്തെത്തുടർന്ന് എഡ്‌മന്റണിലെ കൺവീനിയൻസ് സ്റ്റോറുകളിൽ പോലീസ് റെയ്ഡ്; സിന്തറ്റിക് കഞ്ചാവും അനധികൃത സിഗരറ്റുകളും പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

വിന്‍റർ ഒളിമ്പിക്സ് 2026: പുരുഷ ഹോക്കിയിൽ യു എസ് ജേതാക്കൾ, കാനഡക്ക് തോൽവി

ഒന്റാറിയോയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; എട്ടുപേർ ആശുപത്രിയിൽ, ഒരാളുടെ നില ഗുരുതരം; ഹെെവേ 401-ൽ ഗതാഗതം സ്തംഭിച്ചു

നീതിയുടെ വിജയം, ട്രംപിന് ചുറ്റും മതിലുകൾ അടയുന്നു; തീരുവകൾക്കെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് ഒന്റാറിയോ പ്രീമിയർ

കാനഡ-യുഎസ് ചർച്ച: ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്താൻ ഡൊമിനിക് ലെബ്ലാങ്ക്

Top Picks for You
Top Picks for You