കേസ് ഒഴിവാക്കാൻ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ നാടകീയ വഴിത്തിരിവ്; ഇ.ഡി അസി. ഡയറക്ടറെ ഒന്നാം പ്രതിയാക്കി റിമാൻഡ് റിപ്പോർട്ട്; 3 പേർ അറസ്റ്റിൽ May 17, 2025 Read More »
കോടതികൾ വിവരാവകാശ നിയമത്തിനു പുറത്തല്ല, എല്ലാ വിവരങ്ങളും നിഷേധിക്കാനാവില്ല; സംസ്ഥാന വിവരാവകാശ കമ്മിഷൻ May 17, 2025 Read More »
കൃത്യവും വ്യക്തവുമായ മറുപടികൾ നൽകണം, ലഭ്യമല്ല, ബാധകമല്ല തുടങ്ങിയ മറുപടികൾ സ്വീകാര്യമല്ല; വിവരാവകാശ അപേക്ഷയിൽ മറുപടികൾക്ക് കൃത്യത വേണമെന്ന് നിർദേശം May 16, 2025 Read More »
ചാലക്കുടിയിൽ തെരുവു നായയുടെ ആക്രമണത്തിൽ 12 പേർക്കു പരുക്ക്; പരിഭ്രാന്തരായ ജനം നായയെ തല്ലിക്കൊന്നു May 16, 2025 Read More »
യുവവനിതാ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ അഭിഭാഷകൻ ബെയ്ലിൻ ദാസ് കസ്റ്റഡിയിൽ; പിടികൂടിയത് കാറിൽ സഞ്ചരിക്കവേ May 15, 2025 Read More »
കൊഴുപ്പു നീക്കൽ ശസ്ത്രകിയ നടത്താൻ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ല; ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ട് May 15, 2025 Read More »
എന്ത് തോന്ന്യാസമാണ് കാണിക്കുന്നത്. ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും പരിധിയുണ്ട്. കത്തിക്കും… വകുപ്പ് കസ്റ്റഡിയിൽ എടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ എംഎൽഎ ബലമായി മോചിപ്പിച്ചു May 14, 2025 Read More »
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കൊച്ചി കോർപറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ എ. സ്വപ്നയ്ക്ക് ജാമ്യം May 14, 2025 Read More »
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും പരസ്പരം കുപ്പിയും കല്ലും വടിയും എറിഞ്ഞു May 14, 2025 Read More »
നന്തൻകോട് കൂട്ടക്കൊലക്കേസ്: മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡൽ ജീൻസണിന് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും; പിഴ തുക അമ്മാവന് നൽകണം May 13, 2025 Read More »