newsroom@amcainnews.com

നിരവധി പുതുമുഖങ്ങളുമായി പാർലമെൻ്റ് വീണ്ടും ചേരുന്നു

പുതിയ സ്പീക്കർ, പ്രധാനമന്ത്രി എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളുമായി പാർലമെൻ്റ് ഇന്ന് വീണ്ടും ചേരും. ചൊവ്വാഴ്ച ചാൾസ് രാജാവിന്‍റെ പ്രസംഗത്തോടെയാണ് പാർലമെൻ്റ് ഔദ്യോഗികമായി ആരംഭിച്ചത്. സ്പീക്കർ ഫ്രാൻസിസ് സ്കാർപലെഗ്ഗിയ ഇന്ന് ആദ്യമായി ഹൗസ് ഓഫ് കോമൺസിൽ അധ്യക്ഷത വഹിക്കും. അതേസമയം പാർലമെൻ്റിലെ 343 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തതായി സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു.

ഫെഡറൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ഹൗസ് ഓഫ് കോമൺസിൽ ഉണ്ടാകില്ല. അദ്ദേഹത്തിന് പകരം മുൻ പാർട്ടി ലീഡർ ആൻഡ്രൂ ഷീർ കൺസർവേറ്റീവ് പാർട്ടിയെ നയിക്കും.

You might also like

ക്യുബെക്ക് തിരഞ്ഞെടുപ്പ്: പാർട്ടി ക്യുബെക്കോയിസ് ഭരണത്തിലേക്ക്

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

France student protests turn violent: Teen loses hand after police grenade explodes

ഫ്രാൻസിലെ വിദ്യാർത്ഥി സമരം അക്രമാസക്തമായി: പോലീസ് ഗ്രനേഡ് പൊട്ടിത്തെറിച്ച് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടു

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

Top Picks for You
Top Picks for You