newsroom@amcainnews.com

ഹെൽത്ത് കെയർ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 500 അപേക്ഷകരെ ക്ഷണിച്ച് കാനഡ

ആദ്യ ഹെൽത്ത് കെയർ കാറ്റഗറി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 500 അപേക്ഷകരെ ക്ഷണിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഈ നറുക്കെടുപ്പിൽ 510 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് പരിഗണിച്ചത്.

മെയ് 1-ന് ആദ്യത്തെ എഡ്യൂക്കേഷൻ കാറ്റഗറി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടന്നിരുന്നു. ഈ നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 1,000 ഉദ്യോഗാർത്ഥികൾക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിരുന്നു. ഈ വർഷം ഇതുവരെ, എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 33,429 ഉദ്യോഗാർത്ഥികൾക്ക് ഐആർസിസി ഐടിഎകൾ നൽകിയിട്ടുണ്ട്.

You might also like

ഇന്ധന വില വർധന; കാനഡയിലെ കാർഷിക മേഖല പ്രതിസന്ധിയിൽ

വൻ പരിഷ്കാരങ്ങളുമായി കാനഡ പോസ്റ്റ്: ഹോം ഡെലിവറി നിർത്തലാക്കുന്നു

പി.ഇ.ഐ ‘ബർഗർ ലവ്’; ദ്വീപ് സമ്പദ്‌വ്യവസ്ഥയിൽ വൻ മുന്നേറ്റമുണ്ടാക്കി ജനപ്രിയ മത്സരം

ആഗോള വിമാന ഇന്ധന പ്രതിസന്ധി കാനഡയെയും ബാധിക്കുന്നു; വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യത

മുൻ ബാൻ്റ് അംഗത്തിന്‍റെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമം: ടേൺസ്റ്റൈൽ ഗിറ്റാറിസ്റ്റ് അറസ്റ്റിൽ

ട്രാൻസിറ്റ് നമ്പറിലെ പിശക് വിനയായി; ലക്ഷക്കണക്കിന് ഡോളർ നഷ്ടപ്പെട്ട സംഭവത്തിൽ ബാങ്ക് കൈമലർത്തുന്നു

Top Picks for You
Top Picks for You