newsroom@amcainnews.com

വ്യാവസായിക കാര്‍ബണ്‍ വില വര്‍ധന മരവിപ്പിച്ച് ആല്‍ബര്‍ട്ട

വ്യാവസായിക കാര്‍ബണ്‍ വില ടണ്ണിന് 95 ഡോളറായി നിജപ്പെടുത്തി ആല്‍ബര്‍ട്ട സര്‍ക്കാര്‍. വ്യാവസായിക കാര്‍ബണ്‍ വില അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചതായി പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് അറിയിച്ചു. പ്രവിശ്യയില്‍ വ്യാവസായിക കാര്‍ബണ്‍ വില 2026-ല്‍ ടണ്ണിന് 110 ഡോളറായി ഉയര്‍ത്താനും 2030 ഓടെ ടണ്ണിന് 170 ഡോളറായി വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, അനിശ്ചിതകാലത്തേക്ക് വ്യാവസായിക കാര്‍ബണ്‍ വില ടണ്ണിന് 95 ഡോളറായി നിലനിര്‍ത്തുമെന്നും പ്രീമിയര്‍ വ്യക്തമാക്കി. അമേരിക്കയുമായുള്ള താരിഫ് പോരാട്ടം കാനഡ തുടരുമ്പോള്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ നീക്കം നിര്‍ണായക

You might also like

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

Top Picks for You
Top Picks for You