newsroom@amcainnews.com

പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്ത് സമന്വയ ആൽബർട്ട യൂണിറ്റ്

സമന്വയ ആൽബർട്ട യൂണിറ്റിന്‍റെ 2025-26 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു. പുതിയ ഭരണസമിതിയെ സുമിത് സുകുമാരൻ (പ്രസിഡൻ്റ്) നയിക്കും. സോവറിൻ ജോൺ ആണ് സെക്രട്ടറി. അനൂപ് പൈലി (ട്രഷറർ), ഡിലീഷ് ജോർജ്ജ് (വൈസ് പ്രസിഡൻ്റ്), സുമേഷ് നായർ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുത്തു. ഷിബു തങ്കച്ചൻ, ലിജിത ഷാജേഷ്, അനിൽ പിള്ള, ജോമോൻ ജോസഫ് എന്നിവരാണ് പുതിയ കമ്മറ്റി അംഗങ്ങൾ.

You might also like

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

അഭയാർത്ഥികൾക്ക് ഫെഡറൽ സർക്കാർ താമസൗകര്യം ഒരുക്കില്ല: IRCC

Top Picks for You
Top Picks for You