newsroom@amcainnews.com

കാല്‍ഗറിയില്‍ ടെസ്ല വാഹനങ്ങള്‍ക്ക് തീയിട്ട കേസ്; പ്രതിയെ തിരയുന്നു

കാല്‍ഗറിയില്‍ കഴിഞ്ഞ മാസം രണ്ട് ടെസ്ല വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ച കേസില്‍ പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. മാര്‍ച്ച് 18, 19 തീയതികളില്‍ സൗത്ത് ഈസ്റ്റ് കാല്‍ഗറിയിലാണ് സംഭവം.

മുപ്പത് വയസുളള പ്രതിക്ക് ഏകദേശം 5 അടി 10 ഇഞ്ച് ഉയരവും, ഇടത്തരം ശരീരഘടനയുമാണുള്ളത്. തവിട്ട് നിറമുള്ള മുടിയും കണ്ണുകളുമുള്ള ഇയാള്‍ നീല തൊപ്പിയും പര്‍പ്പിള്‍ ടീ-ഷര്‍ട്ടും കറുത്ത ജാക്കറ്റും ധരിച്ചിരുന്നതായി പോലീസ് പറയുന്നു. പ്രതിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

You might also like

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്‌ത്‌ എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

Top Picks for You
Top Picks for You