newsroom@amcainnews.com

പലസ്തീനികളെന്ന് കരുതി ഇസ്രയേല്‍ ടൂറിസ്റ്റുകളെ വെടിവെച്ച ജൂതവംശജൻ അറസ്റ്റില്‍

പലസ്തീനികള്‍ എന്ന് തെറ്റിദ്ധരിച്ച് മയാമി ബീച്ചിലെത്തിയ രണ്ട് ഇസ്രയേലി ടൂറിസ്റ്റുകളെ വെടിവെച്ച ജൂത വംശജൻ അറസ്റ്റിൽ. ശനിയാഴ്ചയാണ് ഇരുപത്തിയേഴുകാരനായ മൊര്‍ദെഖായ് ബ്രാഫ്മാന്‍ ബീച്ചിലെത്തിയ ഇസ്രയേല്‍ ടൂറിസ്റ്റുകളായ അച്ഛനെയും മകനെയും വെടിവെച്ചത്. ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പലസ്തീനികള്‍ ആണെന്ന് കരുതിയ രണ്ട് പേരെ താന്‍ വെടിവെക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

17 തവണയാണ് പ്രതി ഇരുവര്‍ക്ക് നേരെയും വെടിയുതിര്‍ത്തത്. കാറില്‍ പോവുകയായിരുന്ന ഇരുവർക്കും നേരെ ഒരു പ്രകോപനവുമില്ലാതെയായിരുന്നു പ്രതി വെടിവെച്ചത്.

You might also like

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത; കാനഡയിൽ ആയിരക്കണക്കിന് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

കേരളത്തിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 11.33 ശതമാനം വർധനവ്

മാർക്ക് കാർണിയുടെ അർമേനിയൻ സന്ദർശനം: ലക്ഷ്യം പ്രതിരോധ, വ്യാപാര കരാറുകൾ

സുരക്ഷാ നിയമങ്ങൾ കാറ്റിൽ പറത്തി വിമാനത്തിനുള്ളിൽ ഫോൺവിളി തുടർന്നു; ഡെൽറ്റ വിമാനത്തിൽനിന്ന് യാത്രക്കാരനെ പുറത്താക്കി

കോഹിനൂർ വജ്രം തിരികെ നൽകണം: കിംഗ് ചാൾസിനോട് ആവശ്യപ്പെട്ട് ന്യൂയോർക്ക് എം.എൽ.എ സോഹൻ മംദാനി

മാധ്യമസ്വാതന്ത്ര്യം 25 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ: യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്

Top Picks for You
Top Picks for You