newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയയിൽ മരിച്ച ആൽബിൻ തോമസിനായി ഗോഫണ്ട് സമാഹരിക്കുന്നു

വൻകൂവർ : ബ്രിട്ടീഷ് കൊളംബിയയിൽ മരിച്ച മണർകാട് സ്വദേശി ആൽബിൻ തോമസിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു. ആൽബിൻ്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും സംസ്കാര ചടങ്ങുകൾക്കുമായാണ് ഗോഫണ്ട് സമാഹരിക്കുന്നത്. മണർകാട് സെൻ്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ് ആൽബിൻ.

എല്ലാവരും ഗോ ഫണ്ടിൽ സഹകരിക്കണമെന്ന് നോർത്ത് അമേരിക്ക അതിഭദ്രാസനാധിപൻ അഭി.യൽദോ മാർ തീത്തോസ് തിരുമേനി അറിയിച്ചു.

ഗോ ഫണ്ട് ലിങ്ക് : https://www.gofundme.com/f/albin-thomas?attribution_id=sl:885482ca-7da4-48a5-9f70-9aa508f2354f&lang=en_US&utm_campaign=man_sharesheet_de&utm_medium=customer&utm_source=copy_link

You might also like

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

Top Picks for You
Top Picks for You