newsroom@amcainnews.com

താരിഫ് ഭീഷണി: കാനഡ-യുഎസ് സാമ്പത്തിക ഉച്ചകോടി ഫെബ്രുവരി 7-ന്

ടൊറൻ്റോ : യുഎസ് താരിഫ് ഭീഷണിക്ക് 30 ദിവസത്തെ ഇളവ് ലഭിച്ചെങ്കിലും വ്യാപാര അനിശ്ചിതത്വം നിലനിൽക്കെ കാനഡ-യുഎസ് സാമ്പത്തിക ഉച്ചകോടി സംഘടിപ്പിക്കാൻ കാനഡ. ഫെബ്രുവരി 7 വെള്ളിയാഴ്ച ടൊറൻ്റോയിലാണ് സാമ്പത്തിക ഉച്ചകോടി നടക്കുകയെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു.

ഉച്ചകോടിയിൽ ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ വളർത്തുന്നതിനും ആഭ്യന്തര വ്യാപാര തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനും കയറ്റുമതി ഊർജ്ജപ്പെടുത്തുന്നതിനുമുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സാമ്പത്തിക ഉച്ചകോടിയിൽ സംഘടിത തൊഴിലാളികൾക്കൊപ്പം കനേഡിയൻ വ്യാപാര-വ്യാപാര പ്രമുഖരും കൗൺസിൽ ഓൺ കാനഡ-യുഎസ് റിലേഷൻസിലെ അംഗങ്ങളും പങ്കെടുക്കും. അതേസമയം താരിഫ് വർധന യുഎസിനേക്കാൾ കൂടുതൽ ബാധിക്കുക കാനഡയെ ആയിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.

You might also like

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

പ്രൊഫ. എം.കെ സാനു അന്തരിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

Top Picks for You
Top Picks for You