newsroom@amcainnews.com

ഫോമാ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ ആദിവാസികൾക്ക് ടൂൾ കിറ്റ് വിതരണം ചെയ്തു

കുളത്തൂപ്പുഴ: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമായുടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ ആദിവാസികൾക്ക് ടൂൾ കിറ്റ് വിതരണം ചെയ്തു. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ മുരളി അധ്യക്ഷത വഹിച്ചു. കാനറാ ബാങ്ക് കൊല്ലം റീജിയണൽ ഹെഡ് സുബ്ബ റാവു, കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാ ബീവി, ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ എന്നിവർ പ്രസം​ഗിച്ചു.

You might also like

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

Top Picks for You
Top Picks for You