newsroom@amcainnews.com

ഡാലസ് ക്രിസ്തുരാജ ഇടവകയിൽ ഗ്രാൻഡ് പേരന്‍റസ് ഡേ ആഘോഷിച്ചു

ഡാലസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ യൂത്ത് മിനിസ്ട്രിയുടെയും കെസിവൈഎൽ-ന്‍റെയും നേതൃത്വത്തിൽ ഗ്രാൻഡ് പേരന്‍റസ് ഡേ ആഘോഷിച്ചു. കോപ്പൽ സെൻ്റ് അൽഫോൻസ പള്ളി വികാരി ഫാ. ജിമ്മി ഇളക്കളത്തൂർ വി. ബലിയർപ്പിച്ച് സന്ദേശം നൽകി.

ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോ ചലഞ്ച് മത്സരത്തിൽ വിജയികളായ ജോസമ്മ ചെമ്മാച്ചേരിൽ, ബിജു തടത്തിപറമ്പിൽ, സിറിൾ പെരിങ്ങലത്ത് എന്നിവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. തുടന്ന് എല്ലാം ഗ്രാൻഡ് ചിൽഡ്രൻസും ഗ്രാൻഡ് പേരന്‍റസിന് പൂക്കൾ നൽകി.

You might also like

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

Top Picks for You
Top Picks for You