newsroom@amcainnews.com

ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പൗരത്വ വിവരങ്ങൾ ലഭ്യമല്ല: ഫെഡറൽ സർക്കാർ

ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾക്ക് പൗരത്വം നൽകുകയോ നിഷേധിക്കുകയോ ചെയ്തതിനെക്കുറിച്ചുള്ള വിവരങ്ങൾ കാനഡയുടെ ഇമിഗ്രേഷൻ ബ്യൂറോക്രസിയുടെ പക്കലില്ലെന്ന് ലിബറൽ സർക്കാരിന്റെ വെളിപ്പെടുത്തൽ. ഡാറ്റ പരിമിതികൾ കാരണം, ക്രിമിനൽ റെക്കോർഡുള്ള എത്ര അപേക്ഷകൾ ലഭിച്ചു, അംഗീകരിച്ചു, നിരസിച്ചു എന്ന് രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് ഹൗസ് ഓഫ് കോമൺസിൽ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. കുറ്റകൃത്യങ്ങളുടെ പേരിൽ ഒരാൾക്ക് പൗരത്വം നിഷേധിക്കാൻ ‘പൗരത്വ നിയമം’അനുവാദം നൽകുന്നുണ്ട്. കള്ളം പറയുകയോ രേഖകൾ മറച്ചുവെക്കുകയോ ചെയ്യുന്നത് ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങൾകൊണ്ടും പൗരത്വം നിഷേധിക്കപ്പെടാം. യുദ്ധക്കുറ്റങ്ങൾ ഉൾപ്പെടെ കാനഡയ്ക്ക് പുറത്തുള്ള കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവർക്കും പൗരത്വം നിഷേധിക്കപ്പെടാം.

ഇത്തരം സുപ്രധാന വിവരങ്ങൾ ഇമിഗ്രേഷൻ വകുപ്പിൻ്റെ കൈവശമില്ലാത്തതിൽ കൺസർവേറ്റീവ് കുടിയേറ്റ നിരീക്ഷക കൂടിയായ റെംപെൽ ഗാർണറെപ്പോലുള്ള നേതാക്കൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ വർഷം, അഹമ്മദ് ഫൗദ് മുസ്തഫ എൽഡിഡിയെ ഐഎസ്ഐഎസ് ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് കനേഡിയൻ പൗരത്വം നേടിയിരുന്നു. ഫ്രഞ്ച് ഇന്റലിജൻസ് ഏജൻസികളിൽ നിന്നാണ് ഈ ഭീഷണിയെക്കുറിച്ച് കാനഡ അറിഞ്ഞത്.

You might also like
‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

100 Crore Project in Technocity: Johnny Kuruvilla Takes Charge as Xtra G Club COO

ടെക്നോസിറ്റിയിൽ നൂറുകോടി രൂപയുടെ പുതിയ പദ്ധതി: എക്സ്ട്രാ ജി ക്ലബ് സി.ഒ.ഒ ആയി ജോണി കുരുവിള ചുമതലയേറ്റു

"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

Top Picks for You
Top Picks for You