newsroom@amcainnews.com

പണിമുടക്ക്: കാനഡ പോസ്റ്റ് പുതിയ ഓഫർ അവതരിപ്പിക്കണമെന്ന് തൊഴിൽ മന്ത്രി

പോസ്റ്റൽ ജീവനക്കാരുടെ പണിമുടക്കുന്നതിനെ തുടർന്ന് പുതിയ ഓഫർ വേഗത്തിൽ അവതരിപ്പിക്കാൻ കാനഡ പോസ്റ്റിനോട് ആവശ്യപ്പെട്ട് ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡു. മെയിൽ ഡെലിവറി കുറയ്ക്കുകയും ചില പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്യുമെന്ന ഫെഡറൽ സർക്കാർ തീരുമാനത്തെ തുടർന്നാണ് കാനഡ പോസ്റ്റ് വർക്കേഴ്‌സ് യൂണിയൻ (CUPW) രാജ്യവ്യാപകമായി പണിമുടക്ക് ആരംഭിച്ചത്.

ഫെഡറൽ സർക്കാർ നിർദ്ദേശിച്ച മാറ്റങ്ങൾക്കെതിരെ കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW) വ്യാഴാഴ്ച വൈകിട്ട് മുതലാണ് മിന്നൽ പണിമുടക്ക് ആരംഭിച്ചത്. അടിയന്തരമല്ലാത്ത തപാൽ സർവീസ് വിമാനമാർഗ്ഗം ഒഴിവാക്കി കരയിലൂടെ കൊണ്ടുപോകുക, 40 ലക്ഷം വീടുകളെ കമ്മ്യൂണിറ്റി മെയിൽ ബോക്‌സുകളിലേക്ക് മാറ്റുക തുടങ്ങിയ പരിഷ്കരണങ്ങളാണ് ഫെഡറൽ സർക്കാർ നിർദ്ദേശിച്ചത്. എന്നാൽ ഈ നിർദ്ദേശങ്ങളോട് പ്രതികൂലമായി പ്രതികരിച്ച പോസ്റ്റൽ വർക്കേഴ്സ് യൂണിയൻ പണിമുടക്ക് ആരംഭിക്കുകയായിരുന്നു. പോസ്റ്റൽ സർവ്വീസിനെയും തൊഴിലാളി സംഘടനകളെയും തകർക്കാനാണ് സർക്കാരിൻ്റെ നീക്കമെന്ന് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് ദേശീയ പ്രസിഡൻ്റ് ജാൻ സിംപ്സൻ പറയുന്നു.

You might also like
Canada Holds Second Skilled Trades Express Entry Draw of 2026, Inviting 3,500 Candidates

കാനഡയുടെ 2026-ലെ രണ്ടാമത്തെ സ്കിൽഡ് ട്രേഡ്സ് എക്സ്പ്രസ്സ് എൻട്രി ഡ്രോ: 3,500 പേർക്ക് ക്ഷണം

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Top Picks for You
Top Picks for You