newsroom@amcainnews.com

സേവനങ്ങൾ മെച്ചപ്പെടുത്താൻ 100 ദിന പദ്ധതി: എഐ സാധ്യത ഉപയോഗപ്പെടുത്തും കൂടുതൽ കോൾ സെന്റർ ജീവനക്കാരെ നിയമിക്കുമെന്നും സിആർഎ

ഓട്ടവ: സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള 100 ദിന പദ്ധതിയുടെ ഭാഗമായി കോൾ സെന്ററുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും കൃത്രിമബുദ്ധിയുടെ ഉപയോഗം വിപുലീകരിക്കുകയും ചെയ്യുമെന്ന് കനേഡിയൻ റെവന്യു ഏജൻസി അറിയിച്ചു. ഈ മാസം ആദ്യം ഫെഡറൽ ധനമന്ത്രി ഫ്രാൻസ്വേ ഫിലിപ്പ് ഷാംപെയ്ൻ കോൾ സെന്ററുകളിലെ കാലതാമസം പരിഹരിക്കാൻ സിആർഎയ്ക്ക് 100 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു.

ഡിസംബർ 11നകം സർവീസ് മെച്ചപ്പെടുത്തുന്നതിനായി നിർണായക നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സിആർഎ വ്യക്തമാക്കി. കൂടാതെ, നികുതി ക്രമീകരണങ്ങളുടെ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിന് മറ്റൊരു പദ്ധതിയും നടപ്പിലാക്കും. ഒപ്പം ഓംബുഡ്‌സ്‌പേഴ്‌സൺ ശുപാർശ ചെയ്യുന്ന പുതിയ കോൾ ഷെഡ്യൂളിംഗ് സംവിധാനം പരിശോധിവരികയാണെന്ന് സിആർഎ അറിയിച്ചു.

You might also like
Jet search ends, Quebec votes, MPs return, daylight time debate

ജെറ്റ് തിരച്ചിൽ അവസാനിപ്പിച്ചു, ക്യൂബെക്കിൽ വോട്ടെടുപ്പ്, എം.പി.മാർ തിരിച്ചെത്തുന്നു, ഡേലൈറ്റ് ടൈം ചർച്ച

Major Malayalam movies that arrived on OTT this week

ഈ ആഴ്ച ഒടിടിയിലെത്തിയ പ്രധാന മലയാള ചിത്രങ്ങൾ

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

Delhi CJP Protest News Live Updates: Supreme Court directs Centre to ensure metro services resume, internet curbs are lifted

ഡൽഹി സി.ജെ.പി പ്രക്ഷോഭം: മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കാനും ഇന്റർനെറ്റ് വിലക്കുകൾ പിൻവലിക്കാനും സുപ്രീം കോടതി നിർദ്ദേശം

Top Picks for You
Top Picks for You