newsroom@amcainnews.com

സോഫ്റ്റ് വുഡ് വ്യവസായത്തിന് ഫണ്ട് അനുവദിച്ച് മാർക്ക് കാർണി

യുഎസ് താരിഫ് പ്രതിസന്ധിയിലാക്കിയ കനേഡിയൻ സോഫ്റ്റ് വുഡ് വ്യവസായത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. കയറ്റുമതി വിപണികളെ വൈവിധ്യവത്കരിക്കാനും ഉൽപ്പന്നങ്ങൾ വർധിപ്പിക്കാനും കമ്പനികളെ സഹായിക്കുന്നതിന് 70 കോടി ഡോളർ വായ്പ ഗ്യാരണ്ടിയും 50 കോടി ഡോളർ ദീർഘകാല പിന്തുണ എന്ന നിലയിലും സാമ്പത്തിക സഹായ പാക്കേജ് വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ് മാർക്ക് കാർണി. കൂടാതെ വനപാലകർക്കായി 5 കോടി ഡോളറിന്റെ പരിശീലന പരിപാടി സർക്കാർ അവതരിപ്പിക്കുമെന്നും മാർക്ക് കാർണി പറഞ്ഞു.

കനേഡിയൻ സോഫ്റ്റ്‌വുഡിനുള്ള ആൻ്റി-ഡമ്പിങ് തീരുവ യുഎസ് അടുത്തിടെ 20.56 ശതമാനമായി ഉയർത്തിയിരുന്ന. മാർച്ചിൽ യുഎസ് 20.07% പ്രാഥമിക ആൻ്റി-ഡമ്പിങ് തീരുവ പ്രഖ്യാപിച്ചിരുന്നു. മൂന്ന് വർഷം മുമ്പ് ഇത് 7.66 ശതമാനമായിരുന്നു.

You might also like

ചൈനക്ക് ഇളവും ഇന്ത്യക്ക് തീരുവയും, ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നത് നല്ലതല്ല; ട്രംപിൻ്റെ തീരുമാനത്തെ വിമർശിച്ച് യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

കാട്ടുതീ വ്യാപിക്കുന്ന സമയത്ത് തെറ്റായ വിവരങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന എഐ ജനറേറ്റഡ് ചിത്രങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബീസി വൈൽഡ് ഫയർ സർവീസ്

ഇന്ത്യയ്ക്ക് 25% അധിക തീരുവ ചുമത്തി ട്രംപ്

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

Top Picks for You
Top Picks for You