newsroom@amcainnews.com

ജൂണിൽ കാനഡയുടെ പണപ്പെരുപ്പ നിരക്ക് 1.9% ആയി ഉയർന്നു

വാഹന വില വർധനയെ തുടർന്ന് ജൂണിൽ പണപ്പെരുപ്പ നിരക്ക് 1.9% ആയി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. മെയ് മാസത്തിൽ 1.7 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്. യാത്രാ വാഹനങ്ങളുടെ വില ജൂണിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 3.2 ശതമാനത്തിൽ നിന്ന് 4.1 ശതമാനമായി. കൂടാതെ 18 മാസത്തിനിടെ ആദ്യമായി ഉപയോഗിച്ച കാറുകളുടെ വിലയും വർധിച്ചതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം ഊർജ്ജം ഒഴികെ, വാർഷിക പണപ്പെരുപ്പം ജൂണിൽ 2.7 ശതമാനമായി. ഊർജ്ജം ഒഴികെ, വാർഷിക പണപ്പെരുപ്പം ജൂണിൽ 2.7 ശതമാനമായി. കൂടാതെ ഷെൽട്ടർ പണപ്പെരുപ്പവും കുറഞ്ഞു. ജൂണിൽ ഒരു ശതമാനം പോയിൻ്റിന്‍റെ പത്തിലൊന്ന് ഇടിഞ്ഞ് ജൂണിൽ 2.9 ശതമാനമായി.

You might also like

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

Top Picks for You
Top Picks for You