newsroom@amcainnews.com

സ്റ്റീൽ താരിഫ് ഇരട്ടിയാക്കാൻ ട്രംപ്

യുഎസ് സ്റ്റീൽ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 50% താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഈ വർധനവ് ആഭ്യന്തര സ്റ്റീൽ ഉൽപ്പാദകരെ സംരക്ഷിക്കുകയും അമേരിക്കൻ ഉൽപ്പാദനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. 2018-ൽ ട്രംപ് ആദ്യമായി സ്റ്റീലിന് താരിഫ് ഏർപ്പെടുത്തിയതിനുശേഷം, സ്റ്റീൽ ഉൽപ്പന്നങ്ങളുടെ വില ഏകദേശം 16 ശതമാനം ഉയർന്നതായി സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. മാർച്ച് 12 ന് കാനഡ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങൾക്കും അമേരിക്കയിലേക്കുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25% തീരുവ ചുമത്തിയിരുന്നു.

You might also like

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

Top Picks for You
Top Picks for You