newsroom@amcainnews.com

പിയേര്‍ പൊളിയേവ് ഇന്ന് കോക്കസിനെ അഭിസംബോധന ചെയ്യും

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡര്‍ പിയേര്‍ പൊളിയേവ് ഇന്ന് കോക്കസിനെ അഭിസംബോധന ചെയ്യും. ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 144 സീറ്റുകള്‍ ലഭിച്ചെങ്കിലും, പൊളിയേവിന് സ്വന്തം സീറ്റ് നിലനിര്‍ത്താനായില്ല. ഇതേത്തുടര്‍ന്ന്, അദ്ദേഹം താല്‍ക്കാലികമായി പാര്‍ലമെന്റില്‍ പ്രവേശിക്കില്ല.

എന്നാല്‍, പൊളിയേവിന് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ഒരുക്കുന്നതിനായി, കണ്‍സര്‍വേറ്റീവ് എംപി ഡാമിയന്‍ കുറേക്ക് ആല്‍ബര്‍ട്ടയിലെ തന്റെ സീറ്റ് താല്‍ക്കാലികമായി ഒഴിയും. അതുവരെ, പാര്‍ട്ടിയുടെ മുന്‍ നേതാവ് ആന്‍ഡ്രൂ ഷീര്‍ പ്രതിപക്ഷ നേതാവായി ഹൗസ് ഓഫ് കോമണ്‍സില്‍ പ്രവര്‍ത്തിക്കും. തന്റെ സാന്നിധ്യം ഉണ്ടാവില്ലെങ്കിലും വിവിധ വിഷയങ്ങളില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ സംസാരിക്കാന്‍ 73 പേരെ പൊളിയേവ് വിമര്‍ശകരായി നിയമിച്ചിട്ടുണ്ട്.

You might also like

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുമതി വളവിലൂടെ മലയാളികളുടെ പ്രിയ താരം ഭാമ വീണ്ടും മലയാള സിനിമയിലേക്ക്

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

Top Picks for You
Top Picks for You